Thursday, October 29, 2009

പുഴ മരിക്കുകയാണ്.


തുലാ മാസ ആരംഭത്തില്‍ തിരൂര്‍ നിന്നും താനൂര്‍ പോകുന്ന പാതയിലൂടെ സ്ഥലത്തെത്തി.കുറെനേരം ഭാരതപ്പുഴയെ നോക്കി നില്‍ക്കാം എന്ന ചിന്ത ആയിരുന്നു മനസ്സില്‍ .പണ്ടു തുലാ മാസത്തില്‍പുഴ നിറഞ്ഞു ഒഴുകുമായിരുന്നു. മണല്‍ തിട്ടകള്‍ അല്‍പ്പം പോലും കാണപ്പെടില്ല. ഇതാ പുഴയില്‍പലയിടത്തും മണല്‍തിട്ടകള്‍ ! പുഴ മെലിഞ്ഞിരിക്കുന്നു; പുഴ മരിക്കുകയാണോ?

11 comments:

  1. ചിത്രത്തിൽ ക്ലിക്കു ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണുക.

    ReplyDelete
  2. പുഴ മരിയ്ക്കുകയാണ്

    എല്ലാ മേഖലയിലും കൈ വയ്ക്കുകയാണ് അല്ലെ

    ReplyDelete
  3. പുഴ മരിച്ചുകഴിഞു. ശവമടക്കലാണ് ഇപ്പോള്‍ നടക്കുന്നത്.

    ReplyDelete
  4. ഒന്നും പറയാനില്ല മാഷെ.
    എന്നും കാണുന്ന കാഴ്ച, ആര്‍ക്കുമിന്നത് ഒരു വേവലാതിയല്ല.

    ReplyDelete
  5. ഷൈജു, അരീക്കോടൻ മാഷ്‌, അനിൽ,
    കമന്റിനു നന്ദി.

    ReplyDelete
  6. പുഴയെ നമ്മള്‍ കൊന്നു തിന്നുകയാ മാഷേ ....ഇനി പുഴകള്‍ വെറും ഓര്‍മ മാത്രമാകും ....

    ReplyDelete
  7. തിരൂരിൽ നിന്ന് താനൂരിലേയ്ക്ക് പോവുമ്പോൾ എങ്ങനെയാണ് ഭാരതപ്പുഴ കാണുക ?

    നല്ല ചിത്രം.

    ReplyDelete
  8. പ്രിയ ഭൂതത്താൻ , പ്രശാന്ത്‌ കളത്തിൽ,
    കമന്റിനു നന്ദി.
    പ്രശാന്ത്‌, തിരൂറിൽ നിന്നും താനൂറിലേക്കുള്ള പാതയിലായിരുന്നു ഞാൻ. കണ്ടതു ഭാരതപ്പുഴയുടെ ഭാഗം തന്നെ.

    ReplyDelete
  9. ഫോട്ടോ കണ്ടിട്ട് ഭാരതപ്പുഴ തന്നെ എന്നു തോന്നുന്നു. പക്ഷെ തിരൂർനിന്ന് കുറെ തെക്കുമാറിയാണ് ഈ പുഴ. താനൂരിലേയ്ക്ക് പോവുന്നതാവട്ടെ, നേരെ വടക്കോട്ടും.

    ReplyDelete
  10. പ്രിയ പ്രശാന്ത്‌,
    ഇപ്പോൾ എനിക്കു ദിക്കു തിരിച്ചറിയാൻ കഴിയുന്നു. കുറ്റിപ്പുറം എത്തിചേർന്നതിനുശേഷം എനിക്കു തിരുനാവായ പോകേണ്ടിയിരുന്നു; അവിടെ നിന്നും തിരൂർ, പിന്നീടു താനൂറിലേക്കു. ഇതിനിടയിൽ ഭാരതപ്പുഴ കണ്ടപ്പോൾ വാഹനം നിർത്തി ;പുഴ കാണുന്നതിനായി. ആ സ്ഥലം തിരൂരിനും താനൂറിനും മദ്ധ്യേ ആണെന്നു ഞാൻ കരുതി. പിശകു ചൂണ്ടി കാണിച്ചു തന്നതിനു നന്ദി.

    ReplyDelete
  11. ചിലപ്പോള്‍ ഇതിലും കഷ്ടമാണു മാഷേ...

    ReplyDelete