Friday, April 29, 2011

ഓമനത്തിങ്കള്‍ കിടാവോ



ഓമന തിങ്കള്‍കിടാവോ പാടി , പാടി നിന്നെ ഞാന്‍ ഉറക്കാം......

ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം.

പേരു :-സഫാ.
പ്രായം
:- 67 ദിവസം.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കായി ഇവളെ ഞാന്‍ പരിചയപ്പെടുത്തുന്നു.

25 comments:

  1. പൊന്നുമോള്‍ക്ക് സകലവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ!!

    ReplyDelete
  2. വാവയ്ക്ക് ആശംസകള്‍

    ReplyDelete
  3. കൊച്ചിനെ കണ്ടിരിക്കുന്നു. കുഞ്ഞുവാവയ്ക്ക് ഭൂമിയിലേയ്ക്ക് സ്വാഗതം; ആശംസകൾ!

    ReplyDelete
  4. കൊട്ടാരക്കര കുഞുവാവയ്ക് കുന്നോളം ഉമ്മ..

    ReplyDelete
  5. ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  6. എന്റെ കോമളത്താമര പ്പൂവേ....
    നിനക്ക് ആശംസകൾ.

    ReplyDelete
  7. ദൈവം അനുഗ്രഹികട്ടെ ഈ പിഞ്ചോമനയെ.....

    ReplyDelete
  8. വാവാവോ വാവേ... :) വാവയ്ക്ക് എല്ലാ നന്മകളും ആശസിക്കുന്നു..

    ReplyDelete
  9. ഹായീ...കുഞ്ഞുവാവ.....ഉമ്മ

    ReplyDelete
  10. സഫ മോള്‍ക്ക്‌ ആയുരാരോഗ്യങ്ങള്‍ നേരുന്നു.

    ReplyDelete
  11. ഉണ്ണിക്ക് ആയുരാരോഗ്യം നല്കി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ.

    ReplyDelete
  12. കുഞ്ഞിന്റെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു

    ReplyDelete
  13. സഫ മോള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ഷേരീഫിക്കാ, ഈ പെണ്‍കുട്യോളുടെ പടം കാട്ടി കൊതിപ്പിച്ച് ഒരപ്ലിക്കേഷന്‍ കൂടി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ട്ടോ :)

    ReplyDelete
  14. ദൈവം അനുഗ്രഹികട്ടെ ...

    ReplyDelete
  15. എന്റെ പ്രിയപ്പെട്ടവരേ!! നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എന്റെയും കുടുംബത്തിന്റെയും കോടി കോടി നന്ദി.

    ReplyDelete
  16. കുഞ്ഞു വാവയ്ക്ക് എല്ലാ നന്മകളും നേരുന്നു...

    ReplyDelete
  17. നന്ദി പ്രിയ രഘുനാഥന്‍ .

    ReplyDelete
  18. ആരാരോ ആരിരാരോ...
    കുഞ്ഞിവാവക്കു പടച്ചവൻ സർവ്വനന്മകളും നൽകുമാറാകട്ടെ...
    ഇക്കക്കും കുടുംബത്തിനും
    എല്ലാ സന്തോഷങ്ങളും നേരുന്നു.

    ReplyDelete
  19. പ്രിയ നിറഞ്ഞ ആമിനൂ,
    പ്രാര്‍ത്ഥനകള്‍ക്ക് ഏറെ നന്ദി.

    ReplyDelete
  20. മിടുക്കിയായി വളരട്ടെ... എല്ലാ പ്രാര്‍ത്ഥനകളും.

    ReplyDelete
  21. best wishes from nafique shah

    ReplyDelete
  22. ഈ പൊന്നിന്‍ കുടത്തിനു ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു

    ReplyDelete