Wednesday, April 13, 2011

മീനത്തിലെ വസന്തം


മീന മാസത്തിലെ കത്തി എരിയുന്ന വെയില്‍. വൃക്ഷ ലതാദികള്‍ കരിഞ്ഞുണങ്ങിയും ഇലകള്‍കൊഴിഞ്ഞു അസ്ഥിപഞ്ജരമായും കാണപ്പെടുന്ന അന്തരീക്ഷം. പക്ഷേ ഇത് ദൈവത്തിന്റെ സ്വന്തം നാടാണല്ലോ. തീ പറക്കുന്ന വെയിലത്തും എന്റെ വീടിന്റെ മുന്‍ വശം നില്‍ക്കുന്ന കണിക്കൊന്ന വര്‍ഷം നന്നായി പൂവിട്ടു. കൂട്ടത്തില്‍ ബോഗന്‍ വില്ലയും ചുവന്ന പൂക്കള്‍ സമ്മാനിച്ചപ്പോല്‍ സീനിയാഅവളുടെ വക ഒരു കൊച്ചു പൂവും പ്രദര്‍ശിപ്പിച്ചു. വരണ്ടുണങ്ങിയ കാലാവസ്ഥയിലും ഊപ്പര്‍ വാലാ നയന മനോഹരമായ കാഴ്ചയാണല്ലോ നമുക്ക് പ്രദാനം ചെയ്യുന്നതെന്ന് നിരീക്ഷിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ മുമ്പില്‍ നമിക്കുന്നു.






8 comments:

  1. നല്ല ചിത്രങ്ങള്‍
    കണിക്കൊന്നയുടെ ഫോട്ടോ കൂടുതല്‍ ഭംഗിയായി

    ReplyDelete
  2. ഊപ്പര്‍വാലായുടെ കാരുണ്യം...
    നല്ല ദൃശ്യങ്ങള്‍...

    ReplyDelete
  3. ഊപ്പര്‍ വാലാ കോന്‍ ഹേ മോന്‍...??
    നല്ല ചിത്രം..വിഷു ആശംസകള്‍

    ReplyDelete
  4. നല്ല ചിത്രങ്ങള്‍ ...
    അവസാന ചിത്രം കൂടുതല്‍ ഇഷ്ട്ടായി ...

    വിഷു ആശംസകള്‍ ....

    ReplyDelete
  5. സീനിയാ നന്നായെ.

    ReplyDelete
  6. കണികൊന്ന – എത്ര മ്നോഹരം!!!!!!!!!!!

    "ഇനി മുതൽ ഞാനുമുണ്ട് കൂടെ."

    ReplyDelete
  7. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  8. പൂക്കളുടെ സാമിപ്യവും,കാഴ്ചയും,ആസ്വാദനവും മനസ്സിന് ഏറെ പ്രിയപ്പെട്ടതാണ്. നന്ദി.

    ReplyDelete