Tuesday, January 18, 2011

ദിവസം ആരംഭിക്കുന്നു

ദിവസം ആരംഭിക്കുന്നു



കടപ്പുറത്ത് നിന്നും പ്രഭാത വെട്ടത്തില്‍ കിഴക്കന്‍ വെനീസിന്റെ ദൃശ്യം.

7 comments:

  1. നല്ല പടം. ഇക്കാ ഞാന്‍ ഇന്ന് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. സമയം പോലെ വന്നു നോക്കൂ.
    ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!!

    ReplyDelete
  2. ഇവിടെ സന്ദര്‍ശിച്ച എന്റെ പ്രിയരേ! നന്ദി.

    ReplyDelete
  3. ആലപ്പുഴയില്‍ എവിടെ ആണ് സാറിന്റെ വീട് . ?

    ReplyDelete
  4. പ്രിയ കുഞ്ഞിക്കുട്ടന്‍, ഞാന്‍ ജനിച്ചത് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ (വട്ടപ്പള്ളി) പഠനം അഞ്ചുമണ്‍ പ്രൈമറിയിലും, മുഹമ്മദന്‍ ഹൈ സ്കൂളിലും. ഇപ്പോള്‍ ഞാന്‍ ആലപ്പുഴയില്‍ സന്ദര്‍ശകന്‍ മാത്രം.

    ReplyDelete