Thursday, January 20, 2011

മകര നിലാവ്





ഇന്നലെ പൌര്‍ണമി ആയിരുന്നു .മകര നിലാവ് മഞ്ഞില്‍ ചന്ദനം ചാലിച്ച് ഭൂമി മേല്‍ കോരി ഒഴിച്ച രാത്രി.എത്ര കണ്ടിട്ടും മതിയാകാത്ത നിലാവ്. നിലാവ് കണ്ടപ്പോള്‍ വീണ്ടും ഞാന്‍ പഴയ സംഭവം ഓര്‍ത്തു. എതെന്നല്ലേ? ദേ! ഇവിടെ ഞെക്കുക.

7 comments:

  1. ആദ്യ ചിത്രം കലക്കി

    ReplyDelete
  2. പച്ച പൌര്‍ണമി ...പാല്‍ ചന്ദ്രിക ...കൊള്ളാം

    ReplyDelete
  3. രണ്ടാമത്തെ പടം വേണ്ടിയിരുന്നില്ല.

    ReplyDelete
  4. കസ്റ്റാർഡ് ആപ്പിൾ മരത്തിടയിലൂടെ ഒരു പൗർണ്ണമി...

    ReplyDelete
  5. കൊള്ളാം... നന്നായിട്ടുണ്ട്

    ReplyDelete
  6. മകരനിലാവ്....
    ദിവസവും കുറേശ്ശേ അനുഭവിക്കുന്നുണ്ടിപ്പോൾ!

    ReplyDelete