Monday, January 17, 2011

തെന്മല ഒരു സന്ധ്യാദർശനം


കൊല്ലം ജില്ലയില്‍ കിഴക്ക് ഭാഗം എന്‍.എച്. ഇരുനൂറ്റി എട്ടിന് (കൊല്ലം-ചെങ്കോട്ട റോഡ്)സമീപം തെന്മല എന്ന സ്ഥലത്ത് ഈ അണക്കെട്ട് കാണാം.





കൊല്ലം ജില്ലയിലെ തെന്മല അണക്കെട്ട് .ഒരു സന്ധ്യാ ദര്‍ശനം.

10 comments:

  1. all are nice but the most attractive is d last,liked it very much

    ReplyDelete
  2. നന്നായിട്ടുണ്ട്‌ .....ചിത്രം വലിയതായാൽ ന ന്നായിരുന്നു

    ReplyDelete
  3. ഞാന്‍ വന്നിട്ടുണ്ട് തെന്മല ഡാമില്‍ . പണ്ട്, പഠിക്കുന്ന സമയത്ത് സ്കൂളില്‍ നിന്നും ടൂര്‍ വന്നപ്പോള്‍ ‍.
    പിന്നെ ആ അവസാനത്തെ ചിത്രം ശരിക്കും എടുത്തതാണോ അതോ വേറെ എവിടെ നിന്നെങ്കിലും ഒപ്പിച്ചോ?

    ReplyDelete
  4. തെന്മലയില്‍ ഞാന്‍ വന്നിട്ടുണ്ട്. ആ വഴി ആര്യങ്കാവു വരെ പോയി.ഈ പുഴയ്ക്ക് ‘കല്ലടയാറ്‘ എന്നാണ് പേരെന്ന് ഓര്‍മ്മ! ശരിയാണോ ഷെറീഫിക്കാ?

    ReplyDelete
  5. ഭൂമി ഒരു സംഭവം തന്നെ !!

    ReplyDelete
  6. പ്രിയ നീലാംബരീ, Manickethaar, ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.

    പ്രിയ ആളവന്താന്‍, പയ്യന്‍സേ! ഈ ഇക്കാ സന്ധ്യാ സമയത്ത് സ്വന്തം ക്യാമറായില്‍ എടുത്ത പടങ്ങളാ ഇതൊക്കെ. ഇതിന്റെ കൂടെ രണ്ട് കുരങ്ങുകളുടെ പടവുമെടുത്ത് ന്യൂ ഇയറിനു പോസ്റ്റിയിട്ടുമുണ്ട്. പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ തെന്മല വലിയ വ്യത്യസങ്ങളൊക്കെ വന്നിട്ടുണ്ട്.ആശംസകള്‍ നേരുന്നു.

    പ്രിയ വാഴേ! അതേ! ഈ ആറിന്റെ പേര്‍ കല്ലട ആറ് എന്ന് തന്നെയാണ്.കല്ലട ആറില്‍ കല്ലട ഡാം എന്നും തെന്മല ഡാം എന്നും വിളിക്കുന്ന ഈ അണക്കെട്ട് ഈ വഴി പോകുന്നവര്‍ക്ക് ഒരു കാഴ്ച്ചയാണ്. ആര്യങ്കാവ് നയന മനോഹരമായ വനമാണ്, ഉള്ളിലേക്ക് പോയാല്‍.
    ഇവിടെ വന്ന് കമന്റിയതില്‍ നന്ദി.


    പ്രിയ എം.എ. ബക്കര്‍, തീര്‍ച്ചയായും ഈ ഭൂമി ഒരു സംഭവം തന്നെയാണ്.

    ReplyDelete
  7. ഇത് തെന്മല ഡാം തന്നെയാണോ.. ഡാം വേറെ അല്ലെ.. ഇത് ലുക്ക്‌ ഔട്ട്‌ അല്ലേ..???

    ReplyDelete
  8. നല്ല ചിത്രം....

    ReplyDelete
  9. കൊല്ലം ജില്ലയില്‍ കിഴക്ക് ഭാഗം എന്‍.എച്. ഇരുനൂറ്റി എട്ടിന് (കൊല്ലം-ചെങ്കോട്ട റോഡ്)സമീപം തെന്മല എന്ന സ്ഥലത്ത് ഈ അണക്കെട്ട് കാണാം.അപ്പൊ ഷെരീഫ്ക്ക ചുറ്റിയില്ലാല്‍ളേ?അതല്ലേ അണക്കെട്ടിന്റെ ചിത്രം ലഭിക്കാഞ്ഞത്!

    ReplyDelete