Saturday, March 20, 2010

ഇപ്പോള്‍ ഞാന്‍ പാവം

ഇപ്പോള്‍ ഞാന്‍ പാവം.


ഇപ്പോള്‍ പ്രഭാതത്തില്‍ ഞാന്‍ വെറും പാവം ,എന്നെ നോക്കുമ്പോള്‍ ചെറിയ കുളിര്‍മയും നിങ്ങള്‍ക്ക് അനുഭവപ്പെടും ,എന്നെ കാണാനും നിങ്ങള്‍ക്ക് കഴിയും .കുറച്ചു മണിക്കൂറുകള്‍ കൂടി കഴിയട്ടെ;മീന മാസത്തിലെ എന്റെ വിശ്വ രൂപം നേരില്‍ കാണാന്‍ പോയിട്ട് ഒന്ന് തല ഉയര്‍ത്താന്‍ കൂടി നിങ്ങള്‍ക്ക് കഴിയില്ല.

7 comments:

  1. വളരെ ശരിയാ ഷരീഫിക്കാ,
    കുംഭാത്തിലിതാണെങ്കില്‍ മീനത്തിലെന്താകുമോ ആവോ?
    അനുഭവിക്കുക തന്നെ..

    ReplyDelete
  2. എല്ലാം കഴിഞ്ഞ് അസ്തമിക്കാറാവുമ്പോൾ വീണ്ടും പാവമായി മാറും. അത് അറിയാൻ ഇതാ ഇവിടെ
    http://mini-chithrasalaphotos.blogspot.com/

    ReplyDelete
  3. നന്നായിരിക്കുന്നു...

    ReplyDelete
  4. ജുനൈദ്‌, മിനി, വി.കെ, അഭിപ്രായങ്ങൾക്കു നന്ദി.

    ReplyDelete
  5. തുടക്കവും ഒടുക്കവും ഒരുപോലെ പാവം :)

    ReplyDelete
  6. വാസ്തവം. ചുവപ്പ് നിറം മായുന്നതോടെ തനി സ്വഭാവം പുറത്ത് വരും.
    Palakkattettan

    ReplyDelete
  7. ബഷീർ, കേരളദാസനുണ്ണി, അഭിപ്രായങ്ങൾക്കു നന്ദി.

    ReplyDelete