ലൈംഗിക വികാരം ജീവികളിൽ പ്രകൃതി സൃഷ്ടിച്ചത് അത് വഴി പ്രജനനം നടക്കാനും അങ്ങിനെ എന്നെന്നേക്കും ജീവന്റെ നില നിൽപ്പ് തുടരുവാനുമാണ്. സ്വ വർഗ രതിയിൽ പ്രജനനം ഇല്ല, അത് കൊണ്ട് തന്നെ അത് പ്രകൃതി വിരുദ്ധ വു മാണ്. പ്രകൃതി വൈരുദ്ധ്യത്തോട് വെറുപ്പും അറപ്പും ഒഴിഞ്ഞ് വെപ്പും സ്വാഭാവികമായി തന്നെ ഉണ്ടാകുന്നു. ആരിലെങ്കിലും ആ വിരുദ്ധത ഉണ്ടാകുന്നത് രോഗമായി തന്നെ കാണണം. അല്ലാതെ പരമോന്നത കോടതി അത് പൗരന്റെ മൗലികാവകാശമാണെന്നും ന്യൂന പക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നൊക്കെ പറഞ്ഞാൽ പ്രകൃതി വിരുദ്ധതയോടുള്ള വെറുപ്പ് ഭൂരിപക്ഷത്തിന്റെ മനസിൽ നിന്നും ഒരിക്കലും മാഞ്ഞ് പോവില്ല.
No comments:
Post a Comment