തീർച്ചയായും “അവളോടൊ“പ്പമാണ് ഞാൻ.
അത് പോലെ തന്നെ “അവനോ“ടൊപ്പവുമാണ് ഞാൻ.
ശാരീരികമായി ക്ഷതമേൽക്കൽ പോലെ തന്നെയാണ് ജീവിതകാലം മുഴുവൻ മാനസികമായി ക്ഷതമേൽക്കുന്നതും അതും അത്യധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ജീവിത പങ്കാളിയിൽ നിന്നാകുമ്പോൾ ആ ക്ഷതത്തിന് ആഴം കൂടുതലുണ്ടാകും.
നമുക്ക് പീഡിതരോടൊപ്പം നിൽക്കാം, അത് അവനായാലും ശരി അവളായാലും ശരി.

No comments:
Post a Comment