Thursday, November 7, 2013

കായലരികത്ത്.....


(ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  വലുതായി കാണുക.)
 ചാരി വെച്ചിരിക്കുന്ന  ബോർഡ്  കണ്ട്കൊണ്ട്  കായലിൽ  ചാടിയേക്കരുതേ!  കായലിൽ  ഉപ്പ്  വെള്ളമേ  ഉള്ളൂ.  ബോർഡിലെ  സാധനം  നീല  ഷെഡിൽ  ഉണ്ടെന്നാ തോന്നുന്നത്.
വട്ടക്കായലിലൂടെ  കൊതുമ്പ് വള്ളത്തിൽ  പോയപ്പോൾ  കണ്ടത്.

2 comments:

  1. പിന്നേ, തിരുവന്തപുരം നഗരമാലിന്യം പേറുന്ന ആക്കുളം കായലിനേക്കാൾ ഗുണം കുറഞ്ഞതൊന്നുമല്ലല്ലോ ഈ വെള്ളം...

    ReplyDelete
  2. നല്ല കളര്‍ഫുള്‍ ഷാപ്പ്‌

    ReplyDelete