Friday, February 10, 2012

ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം

ഇന്നലെ ( ഫെബ്രുവരി പത്ത്) മാധ്യമം ദിനപ്പത്രത്തിനോടൊപ്പമുള്ള കുടുംബ മാധ്യമം സപ്ലിമെന്റില്‍ പ്രസിദ്ധപ്പെടുത്തിയ “ആ ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം “ എന്ന അനുഭവക്കുറിപ്പ് “ആരാണ് മഹാന്‍ “ എന്ന പേരില്‍ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്തത് ഇവിടെ അമര്‍ത്തി വായിക്കുക. പേരു മാറ്റം എന്റെ അനുവാദത്തോടെ പത്രം നടത്തിയതാണ്.

4 comments:

  1. അൽപ്പം കട്ടിംഗും ഷേവിംഗും നടത്തിയിട്ടുണ്ട്. കാമ്പ് ഒഴിവാക്കാതെ കാത്തതുകൊണ്ട് സമാധാനിയ്ക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെയും സംസ്കാരത്തെയും സർവ്വോപരി സാമാന്യ സമൂഹത്തെയും കട്ടിംഗും ഷേവിംഗും നടത്തി നമ്മുടെ സംരക്ഷകർ നീളേ വാഴുമ്പോൾ ഇതിലെന്തു പറയാൻ..!

    ആ....ശംസകൾ...

    ReplyDelete
  2. ലിങ്ക് തേടിപോയി വായിച്ചു ശരീഫിക്കാ..കണ്ണു നനയിച്ചു. അവരുടെ ഈ പ്രവൃത്തി അന്ത്യനാളില്‍ തീര്‍ച്ചയായും ഗുണം ചെയ്യട്ടെ. (ആമീന്‍). ഒരാളുടെ മനസ്സ് വായിക്കാന്‍ ആര്‍ക്കും കഴിയില്ല.

    ReplyDelete
  3. ഏതോ തകരാറിനാല്‍ ഒറിജിനല്‍ പോസ്റ്റില്‍ എത്താന്‍ കഴിയുന്നില്ലാ എന്ന് പലരും വിളിച്ചു പറഞ്ഞു. ഒറിജിനല്‍ പോസ്റ്റിന്റെ ലിങ്ക്:http://sheriffkottarakara.blogspot.in/2011/10/blog-post.html എന്നാണ്.

    ReplyDelete
  4. ആ യാചകർ മനസ്സ് കൊണ്ട് സമ്പന്നർ. ഷെരീഫ് സാഹിബിന് ആശംസകൾ.....

    ReplyDelete