Monday, February 20, 2012

ഏകാന്ത ഗ്രാമ വീഥിയില്‍

ഏകാന്ത ഗ്രാമ വീഥിയില്‍ ഞാന്‍ സഫാ. നാളെ 2012ഫെബ്രുവരി 21തീയതിയില്‍ എനിക്ക് ഒരു വയസ് പൂര്‍ത്തിയാകുന്നു. എന്റെ ആരോഗ്യത്തിനും ദീര്‍ഘായുസിനും നേര്‍മാര്‍ഗത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ. എന്നെ നിങ്ങള്‍ ബൂലോഗവാസികള്‍ക്ക് മുമ്പിനാലേ പരിചയമുണ്ട്. പല തവണ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്നിട്ടുണ്ട്. ദേ! ഇവിടെയും പിന്നെ അവിടെയും പിന്നെ ഇവിടെയും അമര്‍ത്തിയാല്‍ എന്നെ നിങ്ങള്‍ക്ക് കാണാം. താഴെ കാണുന്ന ചിത്രങ്ങള്‍ കൂടി കാണണേ!
എല്ലാവര്‍ക്കും സുഖം തന്നെയല്ലേ.......
ഞാന്‍ ഒരു യാത്ര ചെയ്താലോ എന്ന് ആലോചിക്കുകയാണ്....
ഉച്ച വെയിലില്‍ കളിക്കാന്‍ ഇറങ്ങിയ എന്നെ ഇവിടെയുള്ളവര്‍ വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങിനെ ചിരിച്ച് അവരെ മയക്കി.

ഹലോ! എന്തെല്ലാമുണ്ട് ബൂലോഗത്തിലെ വിശേഷങ്ങള്‍.......?

20 comments:

  1. സഫാ മോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍..:-)

    ReplyDelete
  2. happy birth day... safa molkk anugrahangal undaavatte.....

    ReplyDelete
  3. മോളൂനു പിറന്നാള്‍ ആശംസകള്‍

    ReplyDelete
  4. പിറന്നാള്‍ ആശംസകള്‍

    ReplyDelete
  5. സഫാ മോൾക്ക് പിറന്നാളിന്റെ ഒരായിരം ആശംസകൾ.

    ReplyDelete
  6. സഫാ മോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍ !!

    ReplyDelete
  7. ഹായ്, ഇത് നമ്മുടെ പുന്നാരക്കുട്ടിയല്ലേ...ഹാപ്പി ബര്‍ത്ത് ഡേ

    ReplyDelete
  8. നന്ദി സുഹൃത്തുക്കളേ, സഫാ മോളെ കാണാന്‍ വന്നതിലും ആശംസകള്‍ ചൊരിഞ്ഞതിലും.....

    ReplyDelete
  9. നന്ദി ദുബായിക്കാരന്‍ , നന്ദി താഹിര്‍ എസ്.എം

    ReplyDelete
  10. The reacent star of our family.safa kuti

    ReplyDelete
  11. കൈകൊട്ടുണ്ണീ കൈകൊട്ട്
    അപ്പാപ്പം തിന്നാൻ കൈകൊട്ട്...

    ReplyDelete
  12. ഈ കുഞ്ഞുമോൾക്ക് ആശംസകൾ അർപ്പിച്ചില്ലേൽ പിന്നെ ആർക്ക് ? ആശംസകൾ മോളൂനും, പോസ്റ്റിനും.

    ReplyDelete
  13. നന്ദി പ്രിയ മണ്ടൂസന്‍ .....

    ReplyDelete