Saturday, February 18, 2012

ഒളിച്ച് നോട്ടം

തെങ്ങോലകള്‍ക്കിടയിലൂടെ ഒരു ഒളിഞ്ഞ് നോട്ടം.

14 comments:

  1. ഇതാണാ...ഞാന്‍ ആകെ പ്രതീക്ഷിച്ചു ഫലം സ്വാഹ ഹഹ്ഹ കൊള്ളാം ഫോടോ അതെന്നെ

    ReplyDelete
  2. ചന്ദ്രേട്ടന്‍റെ ഒളിഞ്ഞുനോട്ടം.. :-)

    ReplyDelete
  3. രാത്രി ആയതോണ്ട് ഒന്നും കാണാന്‍ പറ്റണില്ല !!

    ReplyDelete
  4. ഓ. നുമ്മടെ ചന്ദ്രന്‍

    ReplyDelete
  5. മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ ലജ്ജയില്ലെ ലജ്ജവിലെ നിനക്കൂ ലജ്ജയില്ലെ എന്ന് ഭാസ്കരൻ‌മാഷ് പാടിയത് വെറുതെ അല്ല്

    ReplyDelete
  6. കൊള്ളാം ഇക്കാ ഈ ഒളിച്ചു നോട്ടം :)

    ReplyDelete
  7. അത് കലക്കി മാഷേ .....

    ReplyDelete
  8. ഇത് ഇയാളുടെ സ്ഥിരം ഏര്‍പ്പാടാണ് .... :)

    ReplyDelete
  9. രാത്രിയെന്താ കറുത്തിരിയ്ക്കുന്നേ...?

    ReplyDelete
  10. ഹൌ, ഒന്നും കണ്ടില്ലല്ലോ?

    ReplyDelete
  11. ഹാ ഹാ ഹാ പേര് കൊള്ളാം. പൊസ്റ്റിനുള്ള പേര് ദാനം ഫ്രന്റിനെയറിഞ്ഞു വേണം അല്ലേ? ആസംസകൾ.

    ReplyDelete
  12. നന്ദി പ്രിയപ്പെട്ടവരേ!

    ReplyDelete