Wednesday, August 17, 2011

പുതു വര്‍ഷ ആശംസകള്‍



എന്റെ പ്രിയപ്പെട്ടവരേ! ഇന്ന് മലയാള വര്‍ഷം ചിങ്ങം ഒന്നാം തീയതി. പുതു വര്‍ഷാരംഭം.. ഈ ദിവസം മറന്ന പുറത്ത് നിന്നും എത്തിയ ഹാപ്പി ന്യൂ ഇയര്‍ വിളിച്ച് കൂവുന്നവര്‍ക്ക് ഉള്‍പ്പടെ നവവത്സര ആശംസകള്‍.....

13 comments:

  1. സന്തോഷ പുതുവര്‍ഷം :)

    ReplyDelete
  2. നല്ല വര്‍ഷമാവട്ടെ

    ReplyDelete
  3. പുതുവത്സരാശംസകള്‍

    ReplyDelete
  4. എന്റെം ഹാപ്പി ന്യൂ ഇയര്‍...അല്ല പിന്നെ

    ReplyDelete
  5. എന്റേം ഹാപ്പി പുതുവര്‍ഷം..

    ReplyDelete
  6. ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം ആയിരിക്കട്ടെ എന്ന് ഞാനും..

    ReplyDelete
  7. തിരിച്ചും.....
    അൽപ്പം വൈകിപ്പോയി...
    എങ്കിലും....

    ReplyDelete
  8. ഇവിടെ വന്ന് ആശംസകള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി

    ReplyDelete
  9. ആശംസകൾ ഷെറീഫ്ക്ക!

    ReplyDelete
  10. ഇതേതായാലും നന്നായി. നമ്മുടെ പുതു വത്സരം മേലിൽ ഇതാകട്ടെ!

    ReplyDelete