ഇന്നലെ രാത്രി തകര്‍ത്ത് പെയ്യുന്ന മഴയായിരുന്നു.കൂട്ടത്തില്‍ കാറ്റിന്റെ ചൂളമടിയും. വരാന്തയില്‍ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ പതിനാലാം രാവായിരുന്നിട്ടും മാനംകറു കറുത്താണ് കാണപ്പെട്ടത്.ഇനി മൂന്നു നാലു ദിവസത്തേക്ക് മഴ തന്നെയെന്ന് കരുതി. പക്ഷേ നേരംപുലര്‍ന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ അന്തം വിട്ടു പോയി. കര്‍ക്കിടകത്തിലെ കരിംകാറിന്റെ ഒരുകഷണം പോലുമില്ലാതെ നീല നീലാകാശം. വൃക്ഷങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞ സൂര്യ കിരണങ്ങള്‍.... ദാ ഈ ചിത്രങ്ങളൊന്ന് നോക്കിയേ.....
- കാറ്റും പോയി, മഴക്കാറും പോയി, കര്‍ക്കിടകം പിറകേ പോയി., ആവണി തുമ്പിയും അവള്‍ പെറ്റ മക്കളും വാ വാ വാ.........
നല്ല പോസ്റ്റും ചിത്രങ്ങളും.
ReplyDeleteഇന്നലെ മഴപെയ്തെന്നോ.. ഇവിടെയൊന്നും പെയ്തില്ല ഇക്കാ. ചിത്രങ്ങള്‍ കൊള്ളാം.
ReplyDeleteകാറ്റും പോയ്.. കാറ്റും പോയ് എന്ന ഗാനം ഓര്‍മ്മവരുന്നു
ഋതുക്കൾ മാറിയുമങ്ങനെ...
ReplyDeleteപ്രിയ അനില്‍, നന്ദി.
ReplyDeleteപ്രിയ മനോരാജ്, മിനഞ്ഞാന്ന് രാത്രി വരെ ഇവിടെ തകര്‍ത്ത മഴ തന്നെ ആയിരുന്നു. ഇന്നലെ രാവിലെ മാനം തെളിഞ്ഞതാണ് ചിത്രത്തില്‍ കാണുന്നത്.
പ്രിയ യൂസുഫ്പാ, അതേ! `വര്‍ഷം പോയി വേനലും മഞ്ഞും പിന്നെ വര്‍ഷവും അങ്ങിനെ മാറി മാറി...കാലം കടന്ന് പോകുന്നു
രാത്രി മഴ പെയ്തില്ലേ... അത്രയൊക്കെ മതി...
ReplyDeleteഇവിടെ ചൂട് അമ്പത് ഡിഗ്രിയാ..... :)
കള്ള കര്‍ക്കിടകത്തിന്റെ ഓരോരോ വേലകള്‍ .... ഇനി ചിങ്ങ വെയില്‍ പറക്കട്ടെ.. മുന്‍കൂറായി എല്ലാവര്ക്കും ഓണാശംസകള്‍
ReplyDeleteപ്രകൃതി അങ്ങനെയാണ്..പെട്ടെന്ന് കരയും..പിന്നെ പുഞ്ചിരിക്കും..നല്ല ചിത്രങ്ങള്‍
ReplyDeleteവായനക്കാരോട് കുറച്ചു ദയ കാണിക്കൂ.....
ReplyDeleteമാനം തെളിഞ്ഞു...
ReplyDeleteനൌഷു, കലി, മാഡ് , അജിത്, പ്രിയപ്പെട്ട സുഹൃത്തുക്കളേ! സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteപ്രിയ ജെയ്കിഷന്‍, താങ്കള്‍ പറഞ്ഞതെന്തെന്ന് മനസിലായില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ എന്നില്‍ നിന്നും താങ്കള്‍ക്ക് ഉണ്ടായെങ്കില്‍ ക്ഷമിക്കുക.
കൊള്ളാം കെട്ടോ!
ReplyDeleteഇപ്പോൾ ശൈത്യകാലം, വേനൽക്കലാം, മഴക്കലം,മൻസൂണിന്റെ പിൻ വാങ്ങൽ കാലം, എന്നിങ്ങനെയുള്ള ക്രമങ്ങൾ ഒന്നുമില്ല. എല്ലാം തെറ്റി!
ReplyDelete