Friday, January 15, 2010

ഞാന്‍ വന്നു


ഇന്നലെ ഗ്രഹണത്തിന് ശേഷം ഇന്ന് പ്രഭാതത്തിലും നിത്യ സാക്ഷി എന്ന ജോലി നിര്‍വഹിക്കാന്‍ ഞാന്‍ ഹാജരായിരിക്കുന്നു.

12 comments:

  1. ചിത്രത്തിൽ ക്ലിക്ക്‌ ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണുക.

    ReplyDelete
  2. വരാതെ വയ്യല്ലോ, എത്ര ആളാ കാത്തിരിക്കുന്നതു്!

    ReplyDelete
  3. ശരിയാ ജീവന്റെ നിലനില്പിന്റെ തന്നെ സാക്ഷി..!

    ReplyDelete
  4. സുബഹിക്ക് മൂപ്പരു വന്നോ വന്നോ എന്ന് എത്തി നോക്കി പള്ളിയിലേക്ക് ഓടിയിരുന്ന കാലം ഓര്‍ത്തു!
    നന്നായി!

    ReplyDelete
  5. മുഹമ്മദ്‌ സഗീർ, ടൈപിസ്റ്റ്‌/എഴുത്തുകാരി, ഹാൻലത്ത്‌, ദത്തൻ പുനലൂർ, വാഴക്കോടൻ,
    പ്രഭാതത്തിൽ നിത്യ സാക്ഷിയെ കാണാൻ വന്നതിനു നന്ദി.

    ReplyDelete
  6. കർമ്മസാക്ഷിക്കുവരാതിരിക്കാനാവില്ലല്ലോ..

    ReplyDelete
  7. അല്ലാതെ എവിടെ പൊകും....

    ReplyDelete
  8. അവസാനം വന്നു അല്ലേ :)

    ReplyDelete
  9. താരകൻ, മിക്കി മാത്യു,വേദവ്യാസൻ, നിത്യ സാക്ഷിയെ സന്ദർശിച്ചതിനു നന്ദി.

    ReplyDelete