Friday, January 29, 2010

കുറ്റിപ്പുറത്ത് ഒരു അസ്തമനം


ഭാരതപ്പുഴയുടെ തീരത്ത് കുറ്റി പ്പുറത്ത് കണ്ട സൂര്യാസ്തമനം

10 comments:

  1. തേങ്ങ എന്റെ വക ..... ഭാരതപുഴെന്നു ഒരു ആല്‍ബം തന്നെ ഉണ്ടാക്കി അല്ലെ ....

    ReplyDelete
  2. ‘കുറ്റിപ്പുറത്തെ ഉദയ’ത്തിനായിരുന്നു കുറച്ചുകൂടി സ്കോപ്പ്. ഒരു ലക്ഷത്തോളം വനിതകൾ പങ്കെടുത്ത ആ മഹാ വനിതാ സമ്മേളനം അസ്തമന സമയത്തായിരുന്നെങ്കിലും ഇസ്ലാമിക വനിതാ ശാക്തീകരണത്തിന്റെ പുത്തനുണർവിന്റെ ഉദയമായിരുന്നു അത്.

    ReplyDelete
  3. ഓ.....ദേ കെടക്കണ്!January 30, 2010 at 2:09 AM

    ഓ.....ദേ കെടക്കണ്! എന്നിട്ടെന്തായി പിറ്റേന്നു 'പുലരി'യില്‍ പെടക്കോഴികളു കൂവിയോ പള്ളിക്കൊളം?
    നല്ലൊരു പടത്തിന്റെ ചിത്രം പോസ്റ്റിട്ടപ്പോ അവിടേം കൊണ്ടുവന്ന് പച്ചലേബലൊട്ടിച്ചു കസ്ടം കസ്ടം!

    ReplyDelete
  4. Seek My Face,ശരിയാണു പുഴയുടെ വിവിധ ചിത്രങ്ങൾ ലഭിച്ചതു ഒരു ആൽബം നിറയ്ക്കാനുണ്ടു.
    പാവം ഞാനേ! മനസ്സിൽ പോലും തോന്നാത്ത കാര്യം പറയാതേ. സൂര്യാസ്തമനത്തെ പറ്റി മാത്രമാണു ഞാൻ പറഞ്ഞതു
    പള്ളിക്കുളം, താങ്കൾ പറഞ്ഞതു പൂർണമായും ശരിയാണു.
    ഓ.....ദേ കെടക്കണു, അസ്തമനം കാണാൻ വന്നതിനും നല്ല ചിത്രം എന്നു പറഞ്ഞതിനും നന്ദി.

    ReplyDelete
  5. നന്ദി ഷരീഫ്, താങ്കളുടെ ശരിവെക്കലിന്..

    ReplyDelete
  6. നന്നായിരി‍ക്കുന്നു ചിത്രം.

    ReplyDelete
  7. ടൈപ്പിസ്റ്റ്‌/എഴുത്തുകാരീ, അസ്തമനം കാണാൻ വന്നതിനു നന്ദി.

    ReplyDelete
  8. അപ്പോൾ അവീടെയുമെത്തിയല്ലെ?.

    ഭാവുകങ്ങൾ

    ReplyDelete
  9. കാട്ടിപ്പരുത്തി, പുലർച്ച മുതൽ പാതിരാത്രിവരെ നിശ്ശബ്ദ നിരീക്ഷകനായി നടന്നു.

    ReplyDelete