Wednesday, February 3, 2010

കുംഭം വരുന്നു.


മകരമാസം അവസാനിക്കാറായി .ഇനി കുംഭത്തിന്റെ വരവാണ്.പകല്‍ പത്തു മണിക്കുള്ള ആകാശ ദൃശ്യം .ആകാശവും ഭൂമിയും ചൂട് പിടിക്കുന്നു.

4 comments:

  1. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ നല്ലൊരു പടമാക്കമായിരുന്നു ... എങ്കിലും നന്നായിടുണ്ട്

    ReplyDelete
  2. image looks like stretched.check this link for details about posting the image

    ReplyDelete
  3. സീൻ നല്ലതു്‌ എന്നൽ അല്പം വലിച്ചു നീട്ടിയതുപോലെ..
    പിന്നെ ഭൂമിയും ആകാശവും ചൂടുപിടിക്കുന്നതല്ലേയുള്ളൂ... വിലക്കയറ്റം കാരണം ആൾക്കാരെല്ലാം എന്നേ ചൂടുപിടിച്ചിരിക്കുകയാ..!!

    ReplyDelete
  4. ഫോട്ടോ ബ്ലോഗും ,ഫോട്ടോ ഗ്രാഫിയും ഇപ്പോഴും ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ. ഇവിടെ കുറിക്കപ്പെട്ട നിരീക്ഷണങ്ങൾക്കു നന്ദി.

    ReplyDelete