വർഷ കാല സന്ധ്യ
സൂര്യൻ മാനത്ത് വർണങ്ങൾ രചിച്ച് കഴിഞ്ഞ് പോയതേ ഉള്ളൂ.
കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ശബ്ദ കോലാഹലം.
ദൂരെ കുന്നുകളിൽ നിന്നും സന്ധ്യാ രാഗം ഒഴുകി വരുന്നു
മനസ്സിൽ ശോകവും മൂകതയും നിറക്കുന്ന ഈ അന്തരീക്ഷത്തിൽ മനസ്സിലെ ഭാവങ്ങൾ പകർത്താൻ കഴിയില്ലെങ്കിലും മാനത്തെ വർണങ്ങൾ ക്യാമറയിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നു.

No comments:
Post a Comment