ഇന്നു ചിങ്ങം ഒന്നാം തീയതി ആണു.
സമ്രുദ്ധിയുടെയും ഐശ്വര്യത്തിന്റെയും നവ വത്സരം എല്ലാ ബൂലോക മിത്രങ്ങള്‍ക്കും ആശംസിക്കുന്നു.അധിനിവേശത്തിന്റെ കരിനിഴല്‍ ഇനിയും മാഞ്ഞു പോകാത്തതിനാല്‍ മറ്റുള്ളവരുടെ പുതു വര്‍ഷത്തില്‍ കുടിച്ചു കൂത്താടി ഹാപ്പീ ന്യൂ ഇയറ് അലറി വിളിക്കുന്ന മലയാളി സ്വന്തം ദേശത്തിന്റെ വക ആണ്ടു പിറവിയില്‍ നവ വത്സര ആശംസകള്‍ കൈ മാറാന്‍ എന്തു കൊണ്ടു മറക്കുന്നു?!
ഓണാശംസകള്‍!!!!
ReplyDeleteഓണാശംസകള്‍!!!!
ReplyDelete