ഇന്നു ചിങ്ങം ഒന്നാം തീയതി ആണു.
സമ്രുദ്ധിയുടെയും ഐശ്വര്യത്തിന്റെയും നവ വത്സരം എല്ലാ ബൂലോക മിത്രങ്ങള്‍ക്കും ആശംസിക്കുന്നു.അധിനിവേശത്തിന്റെ കരിനിഴല്‍ ഇനിയും മാഞ്ഞു പോകാത്തതിനാല്‍ മറ്റുള്ളവരുടെ പുതു വര്‍ഷത്തില്‍ കുടിച്ചു കൂത്താടി ഹാപ്പീ ന്യൂ ഇയറ് അലറി വിളിക്കുന്ന മലയാളി സ്വന്തം ദേശത്തിന്റെ വക ആണ്ടു പിറവിയില്‍ നവ വത്സര ആശംസകള്‍ കൈ മാറാന്‍ എന്തു കൊണ്ടു മറക്കുന്നു?!
നവവത്സര ആശംസകള്‍
ReplyDeleteFollow ceyyan pattunillallo..?
ReplyDeleteസമ്പത്ത് സമൃദ്ധിയുടെ പുതുവത്സരാശംസകള്‍ ......
ReplyDeleteആശംസകള്‍.
ReplyDeleteഓണാശംസകള്‍
ReplyDeleteകാളിദാസൻ എന്ന കള്ളദാസന്റെ വിശേഷങ്ങൾ
ReplyDeleteവായിക്കാൻ
www.samakaleesam.blohspot.com
This comment has been removed by the author.
ReplyDeleteആശംസകള്‍!
ReplyDeleteകൊച്ചുരവി
ഇവിടെ വന്നു അഭിപ്രായവും ആശംസയും കൈ മാറിയ എന്റെ പ്രിയപ്പെട്ടവര്‍ക്കു നന്ദി.
ReplyDeleteപ്രിയ റ്റോംസ് കോനുമഠം. ഫോളോ ചെയ്യാന്‍ “പിന്തുടരുക” എന്നിടത്തു ഞെക്കിയാല്‍ മതിയെന്നു തോന്നുന്നു.(രണ്ടാമതായി കാണിച്ചിരിക്കുന്ന “പിന്തുടരുകയില്”) ഈ അടുത്ത ദിവസങ്ങളില്‍ എന്റെ ഒരു സ്നേഹിതനാണു ഈ ഇടപാടു എന്റെ ബ്ലോഗില്‍ ഫിറ്റ് ചെയ്തു തന്നതു. സത്യം പറഞ്ഞാല്‍ ഈ കുന്ത്രാണ്ടമൊന്നും എനിക്കു വലിയ പിടിപാടൊന്നുമില്ല. റ്റൈപ്പ് ചെയ്യുന്നു പോസ്റ്റുന്നു അത്രമാത്രം...
ഓണാശംസകള്‍.
ReplyDeleteഇവിടെ വന്നതിനു നന്ദി ഫൈസല്‍.
ReplyDeleteപഴയ ഫോട്ടോയില്‍ നിന്നും വ്യത്യസ്തമായി വരയന്‍ ഷര്‍ട്ടിട്ടപ്പോള്‍ ചങ്ങായിക്കൊരു മാറ്റം പോലെ തോന്നുന്നു.
ഹാറൂൺ സാഹിബ് വഴിയാണ് ഇവിടെ എത്തിയത്. ചേർന്നിട്ടു പോകുന്നു.പിന്നെ വരാം....എന്റെ അടുത്തും വരണേ................
ReplyDelete