Saturday, July 24, 2010

കാക്കയുടെ പശിയും തീരും....


"കാക്കയുടെ പശിയും തീരും പശുവിന്റെ കടിയുംതീരും" എന്ന പഴഞ്ചൊല്ല് നിലവില്‍ ഉണ്ടെങ്കിലും പശുവിന്റെ പുറത്തിരുന്നു പേന്‍കൊത്തി തിന്നുന്ന കാക്കയുടെ ഫോട്ടോ എടുക്കാന്‍ കാക്കയോടു എങ്കിലും അനുവാദം ചോദിക്കണമായിരുന്നു . അത് ചെയ്യാത്തതിനാല്‍ ശ്രീമാന്‍/ശ്രീമതി കാക്ക പറന്നുമാറി പോയി.

5 comments:

  1. കൊള്ളാം... നന്നായിട്ടുണ്ട്...

    ReplyDelete
  2. കാക്കേ കക്കേ കൂടവിടെ

    ReplyDelete
  3. Naushu, haina, കാക്കയെ കാണാന്‍ വന്നതിനു നന്ദി.

    ReplyDelete
  4. ഒരു നുറുങ്ങു,

    കാക്കാ അടുത്തു ചെന്നപ്പോള്‍ കാക്ക പറന്നു കളഞ്ഞു.

    ReplyDelete