Thursday, July 22, 2010

പച്ച കടല്‍


നമുക്കു അരി തരാന്‍ വേണ്ടി തമിഴന്‍ അദ്ധ്വാനിക്കുന്ന വയല്‍. മലയാളി അസൂയപ്പെടട്ടെ.

3 comments:

  1. തമഴര്‍ക്ക് കൂപ്പുകൈ

    ReplyDelete
  2. ആരാനദ്ധ്വാനിച്ചുണ്ടാക്കട്ടെ..
    മൂന്ന് നേരോം നമുക്ക് മൂക്ക് മുട്ടെതട്ടാം!
    അവരോട് അയിത്തവുമാവാം..അവരെ തൊട്ടൂട
    തീണ്ടിയും കൂടാ !

    ReplyDelete
  3. ഇവിടെ സന്ദര്‍ശിച്ചതിനു നന്ദി;ഹൈന, നന്ദി ഹാറൂന്‍ സാഹിബ്.

    ReplyDelete