Monday, July 26, 2010

ഇങ്ങിനെ ഒഴുകി..ഒഴുകി..

ഇങ്ങിനെ ഒഴുകി....ഒഴുകി.....
പുഴയുണ്ടായി..... പിന്നെ .....

പുഴയില്‍ പാലവും പാലത്തില്‍ തീവണ്ടിയും താഴെ റോഡും ഉണ്ടായി.

13 comments:

  1. ഇത് എവിടെയാണെന്ന് ഒരു കുറിപ്പ് കൂടിയായ്യാല്‍ നന്നായിരുന്നു

    ReplyDelete
  2. ഒഴുകിയൊഴുകി അങ്ങനെ വണ്ടി മുന്നോട്ട് പോകട്ടെ

    ReplyDelete
  3. കൊള്ളാം, മാഷേ!
    ട്രെയിനുണ്ടായതെങ്ങനെ എന്നു മനസ്സിലായി!!

    ReplyDelete
  4. നല്ല ചിത്രം....

    ReplyDelete
  5. ഇതെവിടെയാ സ്ഥലം?
    നന്നായിരിക്കുന്നു...

    ReplyDelete
  6. kannara paalam? aariyankaavinu aduthu alle?

    ReplyDelete
  7. അതെ, അതെ ....
    അങ്ങിനെ പാലം ഉണ്ടായി !!
    :)

    ReplyDelete
  8. പറഞ്ഞപോലെ ഇതെവിടാണെന്ന് കൂടെ പറ ശരീഫ് ഭായ്. സമയം കിട്ടുബോള്‍ അതുവഴി വരാമല്ലോ

    ReplyDelete
  9. ഇത് കൊള്ളാമല്ലോ...
    പുഴ,പാലം..റോഡ് തീവണ്ടി...!
    എല്ലാം ഒഴുകട്ടെ...അനുസ്യൂതം,എങ്ങോട്ട് ?

    ReplyDelete
  10. ത്രിശ്ശൂക്കാരന്‍,

    മിനി,

    jayanEvoor,

    Naushu,

    ലാലപ്പന്‍,

    ബൈജു എലിക്കാട്ടൂര്‍,

    അനില്‍@ബ്ലോഗ്,

    ചെറുവാടി,

    ബൈജു എലിക്കാട്ടൂറിനു 100 മാര്‍ക്ക്.
    ഈ സ്ഥലം കൊല്ലം ജില്ലയുടെ കിഴക്കേ ഭാഗത്തു തമിഴു നാട് അതിര്‍ത്തിയില്‍ ആര്യന്‍ കാവു എന്ന സ്ഥലത്തിനു സമീപമാണു.
    പുഴയും പാലവും തീവണ്ടിയും കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  11. ഒരു നുറുങ്ങ്,

    അതേ!ഒഴുകട്ടെ, ഇനിയും വലിയ ഒരു പുഴയിലേക്കു, പിന്നെ കടലിലേക്കു, വഴിയില്‍ മറ്റുള്ളവര്‍ക്കു ദാഹ ജലം നല്‍കി...അങ്ങിനെ ഒഴുകട്ടെ.

    നന്ദി ഹാറൂണ്‍ സാഹിബ്.

    ReplyDelete
  12. ഇതെവിടെയാണെന്നോ... ഇതാ ഇവിടെയും , ഇവിടെയും നോക്കിയാല്‍ മതി

    ReplyDelete
  13. പ്രിയ മോഹനം ഈ സ്ഥലത്തെ പറ്റിയുള്ള വിശദമായ വിവരണം തന്നതിനു നന്ദി.

    ReplyDelete