ഈ പോസ്റ്റില്‍ വിവരിച്ചിരിക്കുന്നതിനു സമാനമായ പല കേസ്സുകളും എന്റെ മുമ്പില്‍ മദ്ധ്യസ്തതാ ശ്രമത്തിനായി വന്നു കൊണ്ടിരിക്കുന്നതിനാലും ചര്‍ച്ചകള്‍ ഒരു പക്ഷേ പ്രയോജനപ്രദമായ നിര്‍ദ്ദേശങ്ങള്‍ക്കു വഴിയൊരുക്കിയേക്കാം എന്നു പ്രതീക്ഷിക്കുന്നതിനാലും ഒരു റീ പോസ്റ്റ് ആവശ്യമായി വന്നിരിക്കുന്നു. പഴയ പോസ്റ്റ് ഇവിടെ വായിക്കുക.
No comments:
Post a Comment