Monday, July 19, 2010

മഴ...മഴ...


പതിവ് പോലെ ഈ വര്‍ഷവും മലയിലെ മഴ കാണാന്‍ പോയപ്പോള്‍ കണ്ടത് ....

7 comments:

  1. കുളിര്‍മ പകരുന്ന ദൃശ്യം. എത്ര സുന്ദരമാണീ ഭൂമി.

    ReplyDelete
  2. ഇത് എവിടെയ സ്ഥലം, പാലക്കാട് ആണോ?

    അനീഷ് പുത്തലത്ത്
    www.aneesh4u.com

    ReplyDelete
  3. മലമുകളിലെ മഴ..!!മനോഹരം.

    ReplyDelete
  4. നന്നായിരിക്കുന്നു...

    ReplyDelete
  5. കൊതിപ്പിക്കല്ലേ...കൊതിപ്പിക്കല്ലേ..ആഹും...അടുത്തമാസം ഞാനും വരുന്നുട്.......സസ്നേഹം

    ReplyDelete
  6. സുന്ദര ദൃശ്യങ്ങള്‍

    ReplyDelete
  7. പ്രിയപ്പെട്ടവരേ! മഴ കാണാന്‍ വന്ന നിങ്ങള്‍ക്കെല്ലാം നന്ദി.
    അല്‍ത്വാഫ് ഹുസ്സൈന്‍,മോനേ! തീര്‍ച്ച ആയും ഈ ഭൂമി സുന്ദരം തന്നെ ആണു.

    അജ്ഞാത, ഈ സ്ഥലം തമിഴ് നാടു ചെങ്കോട്ടക്കു സമീപം കേരള ബോര്‍ഡറിലാണു.

    ഒരു യാത്രികന്‍ അടുത്ത മാസം കാണാല്ലോ!

    ReplyDelete