Saturday, November 28, 2009

കുട്ടനാടന്‍ അസ്തമനം





സായാഹ്നം സന്ധ്യയുമായി ഇണ ചേരാന്‍ പോകുന്ന നേരത്ത് ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലൂടെകടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു....കുട്ടനാടും. നോക്കെത്താത്ത ദൂരം വരെ നെല്‍പ്പാടങ്ങളുടെനാടായിരുന്നു കുട്ടനാട്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും താഴ്ന്നു സ്ഥിതി ചെയ്യുന്ന ഏക പ്രദേശം . പുഞ്ചകൃഷിയും കൊയ്ത്തും മെതിയും ഓര്‍മ്മയായി അവശേഷിപ്പിച്ചു പാടങ്ങള്‍എല്ലാം നികത്തപ്പെട്ടുകൂറ്റന്‍ കെട്ടിടങ്ങളായി മാറി. ജലാശയങ്ങള്‍ എല്ലാം പ്ലാസ്ടിക് കവറുകളുടെ ശേഖരമായും രൂപാന്തരംപ്രാപിച്ചു. അവശേഷിക്കുന്നവയുടെ ചിത്രങ്ങളില്‍ ചിലതാണിത്.
കുട്ടനാടും അസ്തമിക്കാന്‍ തുടങ്ങുന്നു.

6 comments:

  1. ചിത്രങ്ങളിൽ ക്ലിക്ക്‌ ചെയ്തു കണുക.

    ReplyDelete
  2. കുട്ടനാടന്‍ പുഞ്ചയിലെ ..... എന്ന് ഗാനം ഇനി മാറ്റി പാടെണ്ടിവരും ....നല്ല ചിത്രങ്ങള്‍

    ReplyDelete
  3. നല്ല ചിത്രങ്ങള്‍

    ReplyDelete
  4. ഭൂതത്താൻ, മിക്കി മാത്യൂ, കുട്ടനാടു സന്ദർശിച്ചതിൽ നന്ദി.

    ReplyDelete
  5. എന്റെ പ്രിയ നാടിന്റെ പ്രകൃതി സൌന്ദര്യം ഒപ്പിയെടുത്ത സുഹൃത്തേ ഒത്തിരി ആശംസകള്‍.

    ReplyDelete
  6. chithrangal athra mikachathalla...

    ReplyDelete