Sunday, July 12, 2009

കിളികള്‍ പറക്കാറില്ല

ഗ്രാമാന്തരീക്ഷത്തെ മലീമസമാക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ കുന്നുകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്നു . വര്‍ഷകാല സായാഹ്നം സന്ധ്യയെ സമീപിച്ച സമയത്തെ ദൃശ്യം. ചേക്കേറാന്‍ പോകുന്ന പക്ഷികളെ ഈ നേരം പതിവായി കാണാറുണ്ടായിരുന്നു . ടവര്‍ വന്നതിനു ശേഷം അവ വഴിമാറി പോകുന്നതായി കാണപ്പെടുന്നു. അങ്ങാടി കുരുവികളെ ടവറിനു സമീപം കാണാതായി എന്ന പത്ര വാര്ത്ത തികച്ചും സത്യമാണ്.

5 comments:

  1. ചിത്രം പൂര്‍ണ വലിപ്പത്തില്‍ കാണുക

    ReplyDelete
  2. ഓ... അങ്ങനെയും ഒരു പ്രശ്നമുണ്ടല്ലേ?

    ReplyDelete
  3. ഇപ്പോൾ കിളികൾ പറക്കാറില്ല. ഇനിയൊരിക്കൽ കിലികളേ ഇല്ലാതാവും കരയാൻ നമുക്കതു വരെ കാത്തിരിക്കാം

    ReplyDelete