Monday, July 6, 2009

പണ്ടു ഇതു നമ്മുടെതായിരുന്നു ....


പണ്ടു തിരുവിതാംകൂര്‍ ദേശത്തിന്റെ ഭാഗമായിരുന്ന ഈ വയല്‍ ഇപ്പോള്‍ തമിഴ് നാടിന്റെ ഭാഗമാണ്.നമുക്കു അരി തരുന്നതിനു തമിഴന്‍ ഇപ്പോഴും ഇതില്‍ അദ്ധ്വാനിക്കുന്നു. (പുനഃ പ്രസിദ്ധീകരണം )

5 comments:

  1. ഒരു 25 കൊല്ലം മുമ്പ് ഇതിലും മനോഹരമയിരുന്നില്ലേ നമ്മുടെ ഗ്രാമീണ ഭംഗി? കുന്നുകളിടിച്ചു വയല്‍ നികത്തി നമ്മള്‍ വികസിക്കുകയല്ലേ...!

    ReplyDelete
  2. ഈ ചിത്രം പൂര്‍ണമായ വലിപ്പത്തില്‍ കണുക

    ReplyDelete
  3. ചിത്രം വലുതാക്കി കാണുമ്പോള്‍ കുഴപ്പമില്ല. അല്ലാതെ കാണുമ്പോള്‍ എന്തോ പോലെ

    ReplyDelete
  4. ....ന്റെ കേറളം ..ഇത്ര..ചുന്ദരം!!

    ഡെസ്ക്ട്ടോപ്പിലിട്ടിട്ടുണ്ട്..മനോഹരം.

    ReplyDelete
  5. ചിത്രം ബ്ലോഗില്‍ കാണുമ്പോള്‍ അവ്യക്തം..... വേറൊരു ടെമ്പ്ലേറ്റ് ട്രൈ ചെയ്യൂ....

    ReplyDelete