Wednesday, July 1, 2009

തുരങ്കം കടന്നാല്‍ .....

തുരങ്കം കടന്നാല്‍ മറ്റൊരു നാടു. പുനലൂര്‍ - തെങ്കാശി മീറ്റര്‍ ഗേജില്‍ കേരള അതിര്‍ത്തിയിലുള്ള റെയില്‍വേ തുരങ്കം .( കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ ഇനം തിരിക്കാതിരുന്നതിനാല്‍ പുനഃ പ്രസിദ്ധീകരണം ചെയ്യുന്നു)

3 comments:

  1. തുരങ്കം വ്യക്തമാകുന്നില്ല.

    ReplyDelete
  2. ഇതെവിടെ നിന്നു പിടിച്ചു.

    ReplyDelete
  3. മൊബൈലില്‍ എടുത്തതാണോ..?? ക്ലാരിറ്റി പോരല്ലോ..

    ReplyDelete