പ്രവാചകൻ അരുളി:-
വഴിയോരങ്ങളിൽ നിങ്ങൾ ഇരിക്കരുത്.
അപ്പോൾ അവിടത്തെ അനുചരന്മാർ പ്രതിബന്ധം ഉന്നയിച്ചു. “ഞങ്ങൾക്ക് അവിടെ ഇരിക്കാതെ നിവർത്തിയില്ല. വഴിയോരങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വർത്തമാനം പറഞ്ഞിരിക്കാനുള്ള ഇടങ്ങളാണ്.“ നബി പറഞ്ഞു. വഴിയോരങ്ങളിൽ ഇരുന്നേ പറ്റൂ എങ്കിൽ വഴിക്ക് അതിന്റേതായ അവകാശങ്ങൾ നിങ്ങൾ നൽകണം.
അവർ ചോദിച്ചു “വഴിയുടെ അവകാശമെന്താണ്?“
നബി പറഞ്ഞു “കണ്ണ് താഴ്ത്തുക( അന്യസ്ത്രീകളെ നോക്കാതിരിക്കുക പോലുള്ളത്) ഉപദ്രവം തടുക്കുക, സലാം (അഭിവാദ്യം) മടക്കുക, നന്മ കല്പിക്കുക, തിന്മ വിലക്കുക. ഇവയാണ് വഴിയുടെ അവകാശങ്ങൾ
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പ്രവാചകൻ കൽപ്പിച്ചു.
ആളുകൾ തമ്മിൽ വഴിത്തർക്കമുണ്ടായാൽ ഏഴുമുഴം സ്ഥലം വഴിക്കനുവദിക്കണം.
(ഏഴുമുഴം= ഏകദേശം പത്തര അടി)
സ്വഹീഹുൽ ബുഖാരി1070, 1071 ഹദീസുകൾ.

No comments:
Post a Comment