Friday, January 18, 2013

അവസാനം

അല്‍പ്പം  കഴിയുമ്പോള്‍  എല്ലാം പോകും  സൂര്യന്‍  മാത്രമല്ല,  ഈ  പാലവും. കിഴക്കന്‍  വെനീസെന്ന ആലപ്പുഴയുടെ  പ്രതാപ  കാലത്ത്  ഈ   പാലം സഞ്ചാരികളുടെ  അതിശയമായിരുന്നു. ഇപ്പോള്‍  ഭൂരിഭാഗവും  നശിച്ചു  കഴിഞ്ഞു. ചിത്രത്തില്‍  കാണുന്നതും  അല്‍പ്പ  കാലം  കൂടി കഴിയുമ്പോള്‍  പോകുമെന്ന്  തീര്‍ച്ച.  ഇപ്പോഴുള്ള  കേന്ദ്ര  മന്ത്രി  വേണുഗോപാലന്‍  നായര്‍  തുടങ്ങി  മൂന്ന്  കിലോമീറ്റര്‍  ദൂരം  അപ്പുറം  താമസിക്കുന്ന  വി.എസ്. വരെ  ജനപ്രതിനിധികളുണ്ടായിട്ടും   ചരിത്രത്തിന്റെ  ഈ  ഭാഗം  നശിച്ച്  കൊണ്ടേ  ഇരിക്കുന്നു.

4 comments:

  1. വേറെ വല്ല രാജ്യവുമാണെങ്കില്‍ ഇത് എത്ര ഭംഗിയായി സംരക്ഷിച്ചേനെ

    ReplyDelete
  2. Ithokke Nokkan avarkku evide samayam

    ReplyDelete
  3. നമ്മുടെ രാജ്യം , പാവം. പാവപെട്ടവന്റെ വീട് കണ്ടിട്ടില്ലേ എത്ര വൃത്തിയാക്കിയാലും വൃത്തി തോന്നില്ല. അത് പോലാ പാവപ്പെട്ട എന്റെ രാജ്യവും. കേട്ടോ ഷെരീഫ് സാഹിബ്.

    ReplyDelete
  4. ഒരുപക്ഷേ നേരം വെളുക്കാത്ത ഭരണാധികാരികൾ (അല്ലെങ്കിൽ അങ്ങനെ നടിക്കുന്ന) നമ്മുടെ മാത്രം സ്വന്തമായിരിക്കും !!!

    ReplyDelete