Thursday, June 23, 2011

ഭാവങ്ങള്‍ പലത്

ഹായ്...എന്തൂട്ടാ.... കാണുന്നേ!!!
ഞാന്‍ റെഡി.. പോട്ടം പിടിച്ചോ....
അയ്യേ!...നിങ്ങക്ക് നാണമില്ലേ മനുഷേരേ!
എന്നാലും ഓരോ മനുഷേരടെ കാര്യം...എന്താ കഥ....!!!


എല്ലാവര്‍ക്കും ക്ഷേമം തന്നെ അല്ലേ......

ഇവള്‍ സഫാ...ദേ! ഇവിടെ കാണാം......


.

16 comments:

  1. കുഞ്ഞുവാവ സഫക്കുട്ടിയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും. ഷെരീഫ് ഭായിക്ക് നന്മകളും നേരുന്നു.

    ReplyDelete
  2. വാവക്കുട്ടിക്ക് എല്ലാ നന്മകളും.

    ReplyDelete
  3. സഫക്കുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.

    ReplyDelete
  4. രാവിലെ ഫേസ് ബുക്കില്‍ ഫോട്ടോ കാണാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ വഴികിട്ടിയപ്പോള്‍ നേരെ വന്നതാ. കൊള്ളാം ഫോട്ടോകള്‍ നന്നായിരിക്കുന്നു.സഫക്കുട്ടിക്ക് ആസംസകള്‍!

    ReplyDelete
  5. മോള്‍ ഉഷാറായല്ലോ... എല്ലാ നന്മകളും ആശംസിക്കുന്നു...

    ReplyDelete
  6. നാവു വടിക്കാഞ്ഞിട്ടാ.. ആശംസകള്‍!!!!

    ReplyDelete
  7. അഞ്ചാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടായി....
    :)

    ReplyDelete
  8. പ്രിയപ്പെട്ട, അജിത്, നാമൂസ്, കേരളദാസനുണ്ണീ, മുഹമ്മദ്കുട്ടി, ഡോക്റ്റര്‍ ആര്‍.കെ.തിരൂര്‍, നൌഷു,
    എല്ലാ അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളേ...

    ReplyDelete
  9. വാവയുടെ ചിത്രങ്ങളൊക്കെ ഇഷ്ടായീട്ടോ!

    ReplyDelete
  10. നന്ദി ശ്രീനാഥന്‍

    ReplyDelete
  11. നന്ദി, പ്രിയ മനു.

    ReplyDelete
  12. അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി കൊച്ചുമോളേ!

    ReplyDelete