Friday, March 4, 2011

ഉഷസ്സോസന്ധ്യയോസുന്ദരി?

കിഴക്ക് ദിക്കിലെ ചെന്തെങ്ങില്‍ കരിക്ക് പൊന്തിയ നേരത്ത്
മുരിക്കിന്‍ തയ്യേ !നിന്നുടെ ചോട്ടില്‍ മുറുക്കി തുപ്പിയതാരാണു......?



അന്തിക്ക് പടിഞ്ഞാറ് ചെന്തെങ്ങിന്‍ കുല വെട്ടി
കല്യാണ വീട്ടിലാരോ പൂമുല്ല പന്തലു കെട്ടി.....

ഉഷസ്സോ സന്ധ്യയോ സുന്ദരീ...?

6 comments:

  1. ശരിക്കും ആരാ സുന്ദരി.?രണ്ടു പേരും ലേ?......

    ReplyDelete
  2. രണ്ടും ഒന്നിനൊന്നു മെച്ചം ...

    ReplyDelete
  3. പ്രകൃതി...മനോഹരി

    ReplyDelete
  4. എനിക്ക്‌ കൺഫ്യൂഷൻ....

    ReplyDelete
  5. റഈസേ! പ്രിയ സുഹൃത്തേ, രണ്ട് പേരും സുന്ദരിതന്നെ.

    പ്രിയNaushu, രണ്ടും അതാത് സമയത്ത് ഒന്നിനൊന്നു മെച്ചം.

    പ്രിയ ajith, പ്രകൃതിയിലെ എല്ലാം മനോഹരം തന്നെ.

    പ്രിയപ്പെട്ട നരിക്കുന്നന്‍, ഒരു കണ്‍ഫ്യൂഷനും വേണ്ട; രണ്ടു പേരും ഒപ്പത്തിനൊപ്പം.

    പ്രിയ Manickethaar, നന്ദി.

    പ്രിയപ്പെട്ട g.manu, സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  6. ഉഷസ്സോ സന്ധ്യയോ സുന്ദരി?
    സംശയമില്ല.
    വൈകി ഉണരുന്ന മടിയന്മാര്‍ക്കു സന്ധ്യ തന്നെ സുന്ദരി.

    ReplyDelete