Tuesday, March 1, 2011

ജല കാഴ്ച


രണ്ട് കുംഭ മഴ പെയ്തപ്പോള്‍ ഇത്രയും ജല സമൃദ്ധി ഉണ്ടായ നമ്മുടെ നാട്ടില്‍ മീനമാസമെത്തുമ്പോഴേക്കും വെള്ളത്തിന് നെട്ടോട്ടം. പണ്ട് ജല ദൌര്‍ലഭ്യം ഇല്ലായിരുന്നു. നമ്മുടെപ്രകൃതിക്ക് എന്ത് പറ്റി?

12 comments:

  1. വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങി നിവരാന്‍ കൊതിയാവുന്നു.............

    നല്ല ചിത്രം

    ReplyDelete
  2. നീലജലാശയത്തിൽ ഒന്ന് മുങ്ങിത്താഴാൻ കൊതിയാവുന്നു.

    ReplyDelete
  3. കുളിരൻ പടം!

    (എല്ലാം നശിക്കും കാലക്രമത്തിൽ.... ദിനോസാറുകൾ മൺ മറഞ്ഞതു പോലെ ഒരു കാലത്ത് മനുഷ്യ കുലവും..!!)

    ReplyDelete
  4. ശ്രീ.പ്രണവം രവികുമാര്‍, സന്ദര്‍ശനത്തിനു നന്ദി.

    പ്രിയ Naushu, അഭിപ്രായത്തിനു നന്ദി.സന്ദര്‍ശനത്തിനും.

    പ്രിയ മിനി, അതേ! എനിക്കും തോന്നി. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ആളവന്താന്‍, പ്രിയ പയ്യന്‍സേ! ഞാനും അതാണു ചോദിക്കുന്നത്, എന്ത് പറ്റി?

    പ്രിയ ജയന്‍ ഡോക്റ്റര്‍, ആ അഭിപ്രായത്തിനു എന്റെ അടിയൊപ്പ്.

    ReplyDelete
  5. പ്രകൃതിയ്ക്കൊന്നും പറ്റിയില്ല, മനുഷ്യര്‍ക്കാണ് പറ്റിയത്. പ്രകൃതി തക്ക ഉത്തരം കോടുക്കുന്നുവെന്നേയുള്ളു. (നല്ല പടം)

    ReplyDelete
  6. പറ്റിയത് പ്രക്യതിക്കല്ല പറ്റിച്ചത് മനുഷ്യന്‍ തന്നെയാണ്! ഓര്‍മ്മയാകുന്ന ചിത്രം!

    ReplyDelete
  7. പ്രിയ അജിത്, താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരിയാണ്.

    പ്രിയ രമേശ് അരൂര്‍, നന്ദി സുഹൃത്തേ!

    പ്രിയം നിറഞ്ഞ വഴക്കോടന്‍, അതേ! താങ്കള്‍ പറഞ്ഞത് ശരിയാണ്. സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  8. ഗൃഹാതുരത്വമുള്ള കാഴ്ച്ച

    ReplyDelete
  9. പ്രിയ എം.എസ്. മോഹനന്‍, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete