Thursday, April 1, 2010

മീന മാസത്തില്‍ മാവേലി


ചിങ്ങ മാസം വരുന്നതെ ഉള്ളൂ ; അതിനു മുമ്പ് മീന മാസത്തില്‍ തന്നെ മാവേലി ഇങ്ങു എത്തി.
സ്കൂള്‍ വാര്‍ഷിക ആഘോഷത്തില്‍ മാവേലിയുടെ വേഷം കെട്ടിയ കുട്ടി.Align Center

13 comments:

  1. കൊള്ളാല്ലൊ മാവേലി...!

    ആശംസകൾ...

    ReplyDelete
  2. ചേട്ടാ,
    ഇത് മാവേലിയാണോ വാമനനാണോ?

    ReplyDelete
  3. വാമന മാവേലി

    ReplyDelete
  4. അയ്യോ! അബദ്ധം പറ്റിയേ! വാമനൻ എന്നു ടൈപ്പ്‌ ചെയ്യുന്നതിനു പകരം മാവേലി എന്നായി പോയി തിരുത്തി വായിക്കാൻ അപേക്ഷ. അരുണേ! നന്ദി..നന്ദി..നന്ദി...

    ReplyDelete
  5. ഇന്നത്തെ ദിവസം എന്റെ കാര്യം കട്ട പൊഹ! ദാ വീണ്ടും തെറ്റി. അനിൽ എന്നതിനു പകരം അരുൺ എന്നായി.അരുണേ1 ക്ഷമി.
    ഇന്നു ഇനി ഒന്നും ഞാൻ ടൈപ്പു ചെയ്യുന്നില്ല. നല്ല ഒരു അനുഭവം ടൈപ്പു ചെയ്യാൻ ഒരുങ്ങിയതു അടുത്ത ദിവസത്തേക്കു മാറ്റുന്നു.....

    ReplyDelete
  6. ഇത് മാവേലിയും വാമനനൌം അല്ല വയ്യാവേലിയാ

    ReplyDelete
  7. ഹ ഹ കുട വയറില്ലാത്ത മാവേലി...

    ReplyDelete
  8. ഹ്ഹ്ഹ് നന്നായിരിക്കുന്നു

    ReplyDelete
  9. ഞങളുടെ നാട്ടിലൊക്കെ ഇപ്പോള്‍ വിഷുവാ വരുന്നത്!!!

    ReplyDelete
  10. മാവേലി വാമാനൻ കൊള്ളാ‍ാം :)

    ReplyDelete
  11. വാമനന്‍റെ മുഖത്ത് നല്ല ശ്രീത്വം ഉണ്ട്. നല്ല പടം.
    Palakkattettan.

    ReplyDelete
  12. മോഹനം, രഘുനാഥൻ, അനൂപ്‌ കോതന ല്ലൂർ, പാവം ഞാൻ, കണ്ണനുണ്ണി, ബഷീർ പി.ബി.വെള്ളറക്കാടു,
    മാവേലി ആയി വന്നു വാമനനായി മാറിയ ചിത്രത്തിനു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
    കേരളദാസ്സനുണ്ണി, ഈ വാമനന്റെ പേരു:സൽമാൻ ഹാരിസ്‌ ഇവനു 8 വയസ്സ്‌, ഇപ്പോൾ രണ്ടിൽ നിന്നും മൂന്നാം ക്ലാസ്സിലേക്കു യാത്ര. ഇവന്റെ അനുജൻ സ അദ്‌. ലുട്ടാപ്പി ആയി വേഷം കെട്ടി ഒന്നാം സമ്മാനം വാങ്ങി. ആ ചിത്രം എന്റെ പഴയ പോസ്റ്റിൽ വന്നിട്ടുണ്ടു. ഇവിടെ സന്ദർശിച്ചതിനു നന്ദി.

    ReplyDelete