ഈ കാണുന്നത് ഒരു പുഴയുടെ മദ്ധ്യ ഭാഗമാണ്.വെള്ളം നിറഞ്ഞു ഒഴുകിയിരുന്ന പുഴ . പണ്ടു കനത്ത വേനലിലും അവിടവിടെ വെള്ളം കെട്ടി കിടക്കുന്ന ഇടങ്ങള്‍ ദൃശ്യമായിരുന്നു. ഇന്ന് അതും കാണുന്നില്ല.വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ക്ക് കാറ്റ് കൊള്ളാനായി രൂപാന്തരപെട്ട ഈ സ്ഥലം ഷോര്‍ണൂര്‍ റെയില്‍ വേ ഓവര്‍ ബ്രിഡ്ജിനു സമീപമാണ്.
കാലവര്‍ഷം മുടി അഴിച്ചു തുള്ളി അലറിപാഞ്ഞു വരുമെന്നും ഇനിയും പുഴയൊഴുകുമെന്നും നമുക്ക്പ്രതീക്ഷിക്കാം
കേരളത്തിലെ മിക്കവാറും എല്ലാ പുഴകളുടെയും സ്ഥിതി ഇതു തന്നെ
ReplyDeleteമഴ കാത്തിരുന്നു വഴിയായ പുഴ..
ReplyDeletepampady palathinu keezhil njangal pandu football kalichirunnu..
ReplyDeletevaranda nilayude maril.. :)
രഘു നാഥൻ, ജുനൈദ്, കിഷോർലാൽ പറക്കാട്ട്, ഈ പുഴയുടെ മണൽ തിട്ടയിൽ വന്നതിനു നന്ദി.
ReplyDeleteവരും കാലവര്‍ഷം, ഇനിയും പുഴ നിറഞ്ഞൊഴുകുകയ്യും ചെയ്യും.പ്രതീക്ഷിക്കാം നമുക്കു്.
ReplyDelete