Friday, February 19, 2010

ഞാന്‍ മുമ്പേ വന്നു.


മാർച്ച്‌ അവസാനം അതായതു മീനം അവസാനത്തിൽ ആണു ഞാൻ വരേണ്ടതു. അതു പണ്ടു.പക്ഷേഞാൻ ഫെബ്രുവരി ആദ്യത്തിലേ അതായതു കുംഭത്തിലേ ഇങ്ങു വന്നു.
കാലം തെറ്റി കണികൊന്ന പൂത്തോ അതോ കണികൊന്ന പൂത്തപ്പോൾ കാലത്തിനു തെറ്റിയോ? കുറച്ചുവർഷങ്ങളായി കണികൊന്ന നേരത്തേ പൂക്കുന്നതായി കാണുന്നു.

5 comments:

  1. ചിത്രത്തിൽ ക്ലിക്ക്‌ ചെയ്തു കാണുക

    ReplyDelete
  2. നേരത്തെ പൂക്കുന്നത് കാരണം വിഷു കണിക്ക് കണിപ്പൂ കിട്ടാന്‍ പ്രയാസമാവാറുണ്ട്.
    Palakkattettan.

    ReplyDelete
  3. നല്ല നിരീക്ഷണം. നല്ല വീക്ഷണവും.

    കണിക്കൊന്നയ്ക്കു തെറ്റില്ല. കാലം എന്നത് വല്യൊരു തെറ്റാണല്ലോ.

    ReplyDelete
  4. നേരത്തെ തന്നെ കണിക്കൊന്ന കാണാൻ വന്ന എല്ലാവർക്കും നന്ദി.

    ReplyDelete