“ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഈ രാജ്യം ഭരിക്കണമെന്നോ ഇവിടെ അധികാരത്തിൽ വരണമെന്നോ ഒട്ടും തന്നെ ആഗ്രഹം ഇല്ല. കാരണം അങ്ങിനെ അൽപ്പമെങ്കിലും ആഗ്രഹം അവർക്കുണ്ടായിരുന്നെങ്കിൽ 800 കൊല്ലത്തിലധികം കാലം അവർ ഇവിടെ അധികാരം കയ്യാളിയിരുന്നപ്പോൾ ഈ നാട്ടിലെ മുസ്ലിമേതര സമൂഹത്തെ ബലപ്രയോഗത്താൽ മതം മാറ്റാമായിരുന്നു, ഈ നാട്ടിൽ നിന്നും തുരത്തി ഓടിക്കാമായിരുന്നു നശിപ്പിക്കാമായിരുന്നു. ഇതൊന്നും അവർ ചെയ്തില്ല.
ഇവിടത്തെ മുസ്ലിങ്ങൾക്ക് സഹോദര മത വിശ്വാസികൾക്കൊപ്പം ഈ മണ്ണിൽ ജീവിച്ച് ഈ മണ്ണിൽ മരിക്കണം അതിന് ഈ രാജ്യം മതേതര, ജനാധിപത്യ രാജ്യമായി നില നിൽക്കണം അത്രമാത്രം. “
പൗരത്വ നിയമ ഭേദഗതി ആക്റ്റിനെതിരെ കൊട്ടാരക്കര മുസ്ലിം ജമാത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന പ്രൗഡഗംഭീര പ്രതിഷേധ ജാഥക്ക് സമാപനം കുറിച്ച് കൊട്ടാരക്കര ചന്തമുക്കിൽ ബഹുമാനപ്പെട്ട ജമാ അത്ത് ഇമാം മുഹസൻ അഹമ്മദ് ബാഖവി ചെയ്ത പ്രസംഗത്തിൽ നിന്നും അൽപ്പം ചില വാക്കുകൾ.
അഭിവാദ്യങ്ങൾ ബഹുമാനപ്പെട്ട ഇമാം.

ഓ
ReplyDelete