ആലപ്പുഴയിൽ പോയാൽ എന്റെ ബാല്യ കൗമാര കാലഘട്ടത്തിലെ അവിഭാജ്യ ഘടകമായിരുന്ന ഈ പാലം കാണാതെ പോവില്ല. നഷ്ട പ്രതാപത്തിന്റെ പ്രതീകം പോലെ നാശോന്മുഖമായി ഇപ്പോൾ അവശേഷിച്ചിരിക്കുന്ന ഈ അസ്തിപഞ്ജരവും കാലത്തിന്റെ തേരോട്ടത്തിൽ പൊടിഞ്ഞ് പോകും. പക്ഷേ ഞങ്ങളുടെ തലമുറയുടെ ദീപ്ത സ്മരണയിൽ ഈ പാലം എന്നും കത്തി നിൽക്കുക തന്നെ ചെയ്യും.
No comments:
Post a Comment