പൂ മാനം പൂത്തുലഞ്ഞേയ്
കയ്യിൽ പൂക്കൂടയുമായി സുന്ദരിയായ ജനുവരി നൃത്തം തുടരുന്നു.
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങ്ങ്ങൾ മാത്രമെന്ന് ചങ്ങമ്പുഴ പാടിയത് വെറുതെയല്ല. പ്രഭാതത്തിലെ തണുപ്പും മന്ദസമീരനും തെളിഞ്ഞ വെയിലും നീലാകാശവും എല്ലാം കൂടി വ്അല്ലാത്ത അനുഭൂതി.
No comments:
Post a Comment