സുപ്രസിദ്ധ ബ്ലോഗറും ഫൈസ് ബുക്കിൽ നിത്യ സാന്നിദ്ധ്യവും ആയ എന്റെ ഒരു സ്നേഹിതൻ കുറച്ച് നാളുകൾക്ക് മുമ്പ് എന്റെ വീട്ടിൽ വന്നപ്പോൾ പറഞ്ഞു., അദ്ദേഹത്തിന് സ്ത്രീ നാമത്തിൽ ഒരു ബ്ലോഗും ഫൈസ് ബുക്ക് അക്കൗണ്ടും നിലവിലുണ്ടെന്ന്. അത് സാധാരണ സംഭവമാണല്ലോ എന്ന് ഞാൻ നിസ്സാരവത്കരിച്ചെങ്കിലും തുടർന്ന് അദ്ദേഹം പറഞ്ഞ ഒരു വാചകം ഞാൻ അൽപ്പം ഗൗനിക്കാതിരുന്നില്ല. "ആ സ്ത്രീ നാമ അക്കൗണ്ടിൽ ഞാൻ സ്ത്രീ ആണെന്ന ധാരണയിൽ ചില ഒലിപ്പീര് കക്ഷികൾ വന്ന് ചാറ്റാറുണ്ട്. അവർ ബൂലോഗത്തും ഫൈസ് ബുക്കിലും എത്ര മാന്യന്മാരാണെന്നോ! പക്ഷേ ചാറ്റുമ്പോൾ ഞാൻ അൽപ്പം ലൂസ് ചെയ്ത് കൊടുത്താൽ അപ്പോൾ കാണാം അവരുടെ ഒലിപ്പീരിന്റെ ശക്തി....."
ഉള്ള സത്യം പറഞ്ഞാൽ അതിന് ശേഷം അപരിചിതരായവരും പുത്തൻ കൈക്കാരുമായ സ്ത്രീ നാമങ്ങൾ ചാറ്റാൻ വരുമ്പോൾ " ചുമ്മാതിരി മോനേ! നിന്റെ വേല ഈ ഇക്കായുടടുത്ത് വേണ്ടാ കുട്ടാ എന്ന് മനസിൽ പറഞ്ഞ് ഞാൻ തടി സലാമത്താക്കിയിരിക്കും. പിന്നേയ്! ഒടിയന്റടുത്തല്ലേ മായാ ജാലം !!!

This comment has been removed by the author.
ReplyDeleteഅതു കൊള്ളാമല്ലോ. ഇങ്ങിനെയുള്ള പരിപാടികളും ബൂലോകത്ത് ഉണ്ട് അല്ലേ. ഈശ്വരോ രക്ഷതു.
ReplyDeleteഎന്തോ
ReplyDeleteഎനിക്കങ്ങനെ ഒരു അനുഭവവുമില്ല
സ്ത്രീ വീക്നസ് ഉള്ളവര്‍ക്ക് ഒരു "വീക്ക് " കിട്ടിയാലേ നിര്‍ത്തു - ബഷീര്‍ ദോഹ
ReplyDeleteകൊള്ളാലോ. എന്നാല്‍ നോക്കാം ശരീഫ്ക്കാനെ വീഴ്ത്താന്‍ പറ്റുമോന്നും നോക്കട്ടെ.
ReplyDelete