Wednesday, July 10, 2013

ഈ കായൽ കടത്തണേ!

അരൂർ  നിന്നും  കുമ്പളങ്ങിയിലേക്കുള്ള  യാത്ര.
 ജംകാർ  തന്നെ  ശരണം.

(മകൻ  സൈഫുവിന്റെ  രണ്ട്  വയസുള്ള   കുട്ടി  സിനാൻ   കുമ്പളങ്ങിയിൽ  ഒരു  ന്യൂറോ  ഫിസിയോ  തെറാപ്പി   സെന്ററിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.  ജനന  സമയം    പ്രൈവറ്റ്  ആശുപത്രിയിലെ  ഒരു  പീഡിയാട്രീഷന്റെ   നിർബന്ധ  ബുദ്ധിയാൽ   ഇങ്കുബേറ്ററിൽ  വൈക്കപ്പെട്ട  സിനാന്  അവിടെ  വെച്ച്  എങ്ങിനെയോ  തലയിൽ  വെയിൻ  പൊട്ടി   ബ്ലീഡിംഗിനെ  തുടർന്ന്   രണ്ട്  വയസ്സായിട്ടും  ഇരിക്കാനും  നിൽക്കാനും  താമസം  നേരിടുന്നതിനെ  തുടർന്ന്  അന്ന്  മുതൽ  ചികിൽസയിലാണ്.    ദിവസവും  ഫിസിയോ  തെറാപ്പി  വേണമെന്ന  വിദഗ്ദ  ഉപദേശത്താൽ    ഇവിടെ  എത്തി  ചേർന്നു. 
 സിനാന്  വേണ്ടി  പ്രാർത്ഥിക്കുക  അവന്റെ  അസുഖത്താൽ  ദു:ഖിതരായ  ഞങ്ങളോടൊപ്പം.)

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. വേഗം സുഖമാകട്ടെ
    പ്രാര്‍ത്ഥനകളോടെ

    ReplyDelete
  3. പ്രാർഥിക്കുന്നു മാഷേ
    സിനാൻ വേഗം സുഖം പ്രാപിക്കട്ടെ

    ReplyDelete
  4. kutti ethrayum pettannu sugam prapikkatte.

    ReplyDelete
  5. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു്‌ പ്രാര്‍ത്ഥിക്കുന്നു .

    ReplyDelete
  6. കൊച്ചുസിനാൻ എത്രയും പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെ....... എല്ലാവിധ പ്രാർത്ഥനകളും......

    ReplyDelete