Tuesday, June 18, 2013

കുട്ടനാട്ടിലൊരു കൃഷി..

കുട്ടനാട്ടിൽ ഇപ്പോൾ നെൽകൃഷി കുറവാണ്. പകരം ഹൗസ് ബോട്ട് കൃഷിയാണ് കൂടുതലും. പള്ളാത്തുരുത്തി പാലത്തിൽ നിന്നുമൊരു ദൃശ്യം.

5 comments:

  1. ഹൌസ് ബോട്ടിലെ അപ്പി മുഴുവന്‍ വെള്ളത്തിലേയ്ക്കാണ് വിടുന്നത് അല്ലേ?
    ഐ എം ഓ വിലക്കിയിട്ടുള്ള വിഷയമാണത്

    ReplyDelete
  2. കൃഷി നടക്കട്ടെ.. :(

    ReplyDelete
  3. ഉം...നടക്കട്ടെ

    ReplyDelete
  4. :) വിളയുന്നതല്ലേ വളർത്തൂ

    ReplyDelete