അങ്ങ് ദൂരെ ഇന്ത്യൻ മഹാ സമുദ്രത്തിനക്കരെ നിന്നും ഇക്കരെ വന്ന് ബംഗാൾ ഉൾക്കടലിലൂടെയും കടന്ന് അറബിക്കടലിൽ വന്ന് പിന്നെ ഞങ്ങളുടെ വീട്ട് മുറ്റത്ത് അവൾ എത്തി ചേർന്നിരിക്കുന്നു. അവർ തെക്ക് പടിഞ്ഞാറൻ മൺസൂണെന്നും നാം ഇടവപ്പാതിയെന്നും വിളിക്കുന്ന കാല വർഷ പെണ്ണ്!!! നേരം പുലർന്ന് വീട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മുഖവും കറുപ്പിച്ച അവൾ ദാ! നിൽക്കുന്നു.!!!
വെറുതെ ഒഴുകിപ്പോകാന്‍ വേണ്ടി വന്നവള്‍
ReplyDeleteഒരു കുട മേടിക്കാം.
ReplyDelete