Saturday, May 11, 2013

സഫാ ബാറ്റ് ചെയ്യുകയാണ്

സഫാ  ബാറ്റ്  ചെയ്യുകയാണ്, 
  ക്രിക്കറ്റ്  കളിക്ക്   ശരിയായ  ബാറ്റ്   കിട്ടിയില്ലെങ്കിൽ  മടൽ  വെട്ടി  ബാറ്റ്  ഉണ്ടാക്കും .  പുതിയ  തലമുറക്ക്  ഇപ്പോൾ ആകെ  അറിയാവുന്ന  കളി  ഇത്  മാത്രം .  കണ്ണ്  പൊത്തി  കളിയും ,  കള്ളനും  പോലീസ്  കളിയും  നാട്ടിൻ  പുറത്തിന്റെ  ബാല  കേളികളെല്ലാം  എന്നേ  പോയി  മറഞ്ഞു. 

4 comments:

  1. സഫാമോള്‍ക്ക് ആശംസകള്‍

    ReplyDelete
  2. safa molum kalikkunnathu cricket....mol century adikkatte

    ReplyDelete
  3. സാഫാ കുട്ടിയും പഠിക്കട്ടെ ക്രിക്കറ്റ്
    പിന്നെ കുട്ടികൾ കംമ്പ്യൂട്ടറിനു മുന്നിലിരുന്നു ഗയിം കളിക്കുന്നതിലും നല്ലതല്ലേ

    ReplyDelete
  4. സുന്ദരിക്കുട്ടി സഫാ, ക്രിക്കറ്റിന്റെ തിരക്കിലാണല്ലേ...? :)

    ReplyDelete