സഫായും സായിപ്പും
അഗസ്തീശ്വരം പോകുന്ന യാത്രാ മദ്ധ്യേ ചരിത്രം ഉറങ്ങുന്ന പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു. അവിടെ വീൽ ചെയറിൽ കൊട്ടാരം കാണാനെത്തിയ സായിപ്പിനെ കണ്ടപ്പോൾ സഫാ കൗതുകത്താൽ അടുത്ത് ചെന്ന് സായിപ്പിനെയും വീൽ ചെയറിനെയും നിരീക്ഷിച്ചു. അടുത്ത് വന്ന സഫായെ കണ്ടപ്പോൾ സായിപ്പിനും കൗതുകം.
പുറകിൽ മാറി നിന്ന് ഈ കാഴ്ച്ച കണ്ട് ചിരിക്കുന്നത് "എന്റെ എല്ലാം പോയി മോളേ" എന്ന എന്റെ പോസ്റ്റിലെ നായകൻ സ അദ്.
സഫാമോള്‍ക്ക് ഒരു സഭാകമ്പവുമില്ല
ReplyDelete