Wednesday, June 9, 2010

രാത്രി മഴക്ക് ശേഷം




ഇന്നലെ രാത്രി കോരിച്ചൊരിഞ്ഞ മഴക്കു ശേഷം അങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടില്‍ പിറ്റേന്ന് പകലില്‍ ആകാശത്ത് കണ്ട വര്‍ണങ്ങള്‍.

10 comments:

  1. ചിത്രത്തില്‍ ക്ലിക്കു ചെയ്തു കാണുക.

    ReplyDelete
  2. കൊള്ളാം മനോഹരം.

    ReplyDelete
  3. ഇവീടെ സന്ദര്‍ശിച്ചവര്‍ക്കു നന്ദി.

    ReplyDelete
  4. ഇനിയും പടങ്ങൾ എടുക്കൂ ..എന്നിട്ടു വലുപ്പത്തിൽ പോസ്റ്റ് ചെയ്യൂ

    ReplyDelete
  5. ഒരു നിശ്ചമില്ലയൊന്നിനും... എന്നാണല്ലൊ കവി വാക്യം..!

    ReplyDelete
  6. നാടകക്കാരന്‍, ദത്തന്‍ പുനലൂര്‍,
    അഭിപ്രായങ്ങള്‍ക്കു നന്ദി.
    നാടകക്കാരന്‍,ചിത്രം വലുതാക്കി പോസ്റ്റു ചെയ്യുന്നതു പഠിക്കാന്‍ ശ്രമിക്കുന്നു.

    ReplyDelete
  7. ചിത്രം ഈ വലുപ്പത്തില്‍ തന്നെ പോസ്റ്റിയാല്‍ പോരേ..? അതല്ലേ ഭംഗി...?

    ReplyDelete
  8. ചിത്രം വലുതാക്കാന്‍ എനിക്കു അറിയില്ല എന്നു അറിയാവുന്ന ഒരേ ഒരു ആള്‍ കൊട്ടോടി മാത്രമാണു. പിന്നെങ്ങിനെയാ ഞാന്‍ ചിത്രം വലുതാക്കുന്നതു..അതും ഒന്നു പഠിച്ചു നോക്കണം......

    ReplyDelete