Thursday, June 17, 2010

ഞാൻ ഒരു നീർ ചാൽ

നഗരത്തിന്റെ കടന്നു കയറ്റത്തില്‍ ഇനിയും നശിക്കപ്പെടാത്ത ഒരു കൈ തോടു.
ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചു കളകളാരവം ആലപിച്ചു ഇനിയൊരു വലിയ നീര്‍ ചാലിനെ പുല്‍കാന്‍ ഓടി പോകുന്ന എന്നെ എന്നാണാവോ മണ്ണിട്ടു മൂടി മണി മാളിക പണിയുന്നതു.

13 comments:

  1. ചിത്രത്തില്‍ ക്ലിക്കി വലുതായി കാണുക.

    ReplyDelete
  2. ആ തണുപ്പ് ഇപ്പോഴും തോന്നുന്നു... ഇന്ന് കാണുവാന്‍ പോലും ഇല്ല... തോടുകള്‍ വീതി കുറഞ്ഞ കാനകളായി, സ്ലാബുകള്‍ അവയ്ക്ക് മീതെയും....

    ReplyDelete
  3. അപൂര്‍വമായി കൊണ്ടിരിക്കുന്ന രംഗം

    ReplyDelete
  4. ഈ നീര്‍ച്ചാല്‍ കണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. ഓര്മ്മയുടെ സുഗന്ധം

    ReplyDelete
  6. ഒന്നു ചാടിക്കുളിയ്ക്കാന്‍ തോന്നുന്നു

    ReplyDelete
  7. കൊട്ടോടീ കമന്റു താമസിച്ചാണു കണ്ടതു. ഇപ്പോള്‍ ഈ തോട്ടില്‍ ചാടിക്കുളിക്കാനും മുങ്ങിക്കുളിക്കാനും വെള്ളം ധാരാളമായുണ്ടു.
    kalavara, ഇതു കൊട്ടാരക്കരക്കു സമീപം ആണു.

    ReplyDelete
  8. ഇതു പുലമൊന്‍ തോടാണോ??

    ReplyDelete
  9. kalavara, തീര്‍ച്ച ആയും ഇതു പുലമണ്‍ തോടല്ല. കൊട്ടാരക്കര നിന്നും പള്ളിക്കലേക്കു വയല്‍ വഴി നടന്നു പോകുമ്പോള്‍ പള്ളിക്കല്‍ ഭാഗത്തു വയലിനു അരികിലായി കാണപ്പെടുന്ന തോടു.

    ReplyDelete
  10. പള്ളിക്കലാര്‍ കണ്ടിരുന്നു.കഴിഞ്ഞകൊല്ലം.ഒരു പ്രോജക്ടിന്റെ ആവ ശ്യത്തിനു ഫോട്ടോയും
    എടുത്തിരുന്നു.എത്ര ഭംഗിയായി സ്വാഭാവികസൌന്ദ ര്യത്തോടെ ആ തോടോഴുകുന്നത് ഞാനങ്ങനെ നോക്കിനിന്നു.

    ReplyDelete
  11. വസന്ത ലതിക, നീര്‍ച്ചാല്‍ കാണാന്‍ വന്നതിനു നന്ദി....

    ReplyDelete