Friday, December 11, 2009

കാട്ടുപൂക്കള്‍







ഓര്‍ക്കിഡും ആന്തൂറിയവും മൊസാന്തയും ശ്രദ്ധാപൂര്‍വ്വം പരിപാലിക്കപെടുമ്പോള്‍ ആരും പരിപാലിക്കാതെ വളമിട്ടു ശുശ്രൂഷിക്കാതെ ഈ നാടന്‍ പൂക്കള്‍ ഇപ്പോഴും ഗ്രാമ പാതകള്‍ക്ക് ഇരു വശത്തും കയ്യാലയിലും വേലിയിലുമായി കാണപ്പെടുന്നു. പതിവു പോലെ വൃശ്ചികത്തില്‍ ഭൂമി ദേവിയെ സുന്ദരി ആക്കുന്നതിനും വസന്തത്തിനു സ്വാഗതമേകാനും ആരും ആവശ്യപെടാതെ തന്നെ അവര്‍ പൂത്തുലഞ്ഞു നില്ക്കുന്നു. നഗരത്തിന്റെ കയ്യേറ്റത്തില്‍ ഗ്രാമങ്ങളിലെ ഈ കാഴ്ച എത്ര നാള്‍ നിലനില്‍ക്കും.

10 comments:

  1. ചിത്രത്തിൽ ക്ലിക്കു ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണുക.

    ReplyDelete
  2. നഗരത്തിന്റെ കയ്യേറ്റത്തില്‍ ഗ്രാമങ്ങളിലെ ഈ കാഴ്ച എത്ര നാള്‍ നിലനില്‍ക്കും?
    ചിത്രങ്ങളിലൂടെയെങ്കിലും ഇവ പുതുതലമുറ കാണട്ടെ
    നല്ല ചിത്രങ്ങള്‍ :)

    ReplyDelete
  3. ithokke nattu pookkal alle
    chembarathiyum kolambhiyum okke

    ReplyDelete
  4. നാടന്‍ പൂക്കളെല്ലാം ഇഷ്ടമായി..

    ReplyDelete
  5. ഇതൊന്നും ഇപ്പോ ആര്‍ക്കും വേണ്ടല്ലോ

    ReplyDelete
  6. നന്ദ, ദത്തൻ പുനലൂർ, ശ്രീ, പൂക്കൾ കാണാൻ വന്നതിനു നന്ദി.

    ReplyDelete
  7. ഇവയെല്ലാം നാട്ടു പൂക്കള്‍ ആണ് ..കാട്ടുപൂക്കള്‍ ആക്കി ഒറ്റപ്പെടുതല്ലേ മാഷേ ....നല്ല ചിത്രങ്ങള്‍

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  8. ഭൂതത്താനേ, ഇതെല്ലാം ആരും നട്ടു വളർത്താത്ത കാട്ടു പൂക്കളായ നാട്ടു പൂക്കളാണു.
    തീർച്ചയായും മുല്ലപ്പെരിയാർ സംരക്ഷിക്കപ്പെടണം.എല്ലാപിന്തുണയും ഈ കാര്യത്തിൽ....

    ReplyDelete
  9. Yellow flower ntea name onnu paraju tharumo

    ReplyDelete